കാ​ജോ​ൾ ദേ​വ​ഗ​ണ്‍ ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് ബ്രാ​ൻ​ഡ് അം​ബാ​സഡ​ർ
കാ​ജോ​ൾ ദേ​വ​ഗ​ണ്‍ ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് ബ്രാ​ൻ​ഡ് അം​ബാ​സഡ​ർ
Saturday, August 12, 2017 12:56 PM IST
കൊ​​​ച്ചി: ബോ​​​ളി​​​വു​​​ഡ് താ​​​ര​​​റാ​​​ണി കാ​​​ജോ​​​ൾ ദേ​​​വ​​​ഗ​​​ണ്‍ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പി​​​ന്‍റെ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സഡ​​​ർ. മും​​​ബൈ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ജോ​​​ണ്‍​പോ​​​ൾ ആ​​​ലു​​​ക്കാ​​​സ്, ഡ​​​യ​​​റ​​​ക്‌​​​ട​​​ർ സോ​​​ണി​​​യ ആ​​​ലു​​​ക്കാ​​​സ് എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നു കാ​​​ജോ​​​ൾ ദേ​​​വ​​​ഗ​​​ണി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്തു.

ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സഡ​​​റാ​​​കാ​​​ൻ ഏ​​​റ്റ​​​വും അ​​​നു​​​യോ​​​ജ്യ​​​യാ​​​യ താ​​​ര​​​മാ​​​ണു കാ​​​ജോ​​​ൾ ദേ​​​വ​​​ഗ​​​ണെ​​​ന്നു ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌​​​ട​​​റു​​​മാ​​​യ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​റ​​​ഞ്ഞു. ലോ​​​ക​​​ത്തി​​​ലെ ജ​​​ന​​​പ്രി​​​യ ജ്വ​​​ല്ല​​​റി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കു​​​ന്ന​​​തി​​​ന്‍റെ ആ​​​വേ​​​ശ​​​ത്തി​​​ലാ​​​ണു ത​​​നെ​​​ന്ന് കാ​​​ജോ​​​ൾ പറഞ്ഞു. ഇ​​​ന്ത്യ​​​യ്ക്കു പു​​​റ​​​മെ യു​​​എ​​​ഇ, യു​​​കെ, യു​​​എ​​​സ്എ, കാ​​​ന​​​ഡ തു​​​ട​​​ങ്ങി 12 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി 140 ഷോ​​​റൂ​​​മു​​​ള്ള ആ​​​ഗോ​​​ള റീ​​​ട്ടെ​​​യിൽ ജ്വ​​​ല്ല​​​റി ശൃം​​​ഖ​​​ല​​​യാ​​​ണു ജോ​​​യ് ആ​​​ലു​​​ക്കാ​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.