ഗോ​ൾ​ഡ് ഫ്ളേ​ക്ക് പാ​യ്ക്ക​റ്റി​നു 150 രൂ​പ
Tuesday, July 25, 2017 11:56 AM IST
ന്യൂ​​ഡ​​ൽ​​ഹി: ​​ഐ​​ടി​​സി സി​​ഗ​​ര​​റ്റു​​ക​​ൾ​​ക്ക് വ​​ൻ വി​​ല വ​​ർ​​ധ​​ന.​​ക​​ന്പ​​നി​​യു​​ടെ ഗോ​​ൾ​​ഡ് ഫ്ളേ​​ക്ക് പത്തിന്‍റെ പാ​​യ്ക്ക​​റ്റി​​ന് 150 രൂ​​പ​​യാ​​ണ് പു​​തു​​ക്കി​​യ വി​​ല. ജി​​എ​​സ്ടി​​യു​​ടെ ഭാ​​ഗ​​മാ​​യി സി​​ഗ​​ര​​റ​​റു​​ക​​ൾ​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ 6-7 ശ​​ത​​മാ​​നം അ​​ഡീ​​ഷ​​ണ​​ൽ സെ​​സി​​ന്‍റെ ഫലമായാണ് വി​​ല വ​​ർ​​ധ​​ന.​​ ക്ലാ​​സി​​ക് പാ​​യ്ക്ക​​റ്റൊ​​ന്നി​​നും 150 രൂ​​പ​​യാ​​ണ് പു​​തു​​ക്കി​​യ വി​​ല.​​ വി​​ൽ​​സി​​ന് 94 ,വി​​ൽ​​സ് ഫ്ളേ​​ക്കി​​ന് 66 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് പു​​തു​​ക്കി​​യ നി​​ര​​ക്കു​​ക​​ൾ.ജൂ​​ലൈ പ​​തി​​നേ​​ഴി​​ന് ചേ​​ർ​​ന്ന ജി​​എ​​സ്ടി കൗ​​ണ്‍​സി​​ൽ സി​​ഗ​​ര​​റ്റു​​ക​​ൾ​​ക്ക് കോ​​ന്പ​​ൻ​​സേ​​ഷ​​ൻ സെ​​സ് വർധിപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.