സാ​ബു ജോ​ർ​ജ് കെഎ​സ്ഐ​ഇ ബോ​ർ​ഡ് അം​ഗം
സാ​ബു ജോ​ർ​ജ്  കെഎ​സ്ഐ​ഇ  ബോ​ർ​ഡ് അം​ഗം
Monday, July 24, 2017 11:35 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സ് (കെ​​എ​​​സ്ഐ​​​ഇ) ​ബോ​​​ർ​​​ഡ് ഓ​​​ഫ് ഡ​​​യ​​​റ​​​ക്ടേ​​​ഴ്സ് അം​​​ഗ​​​മാ​​​യി സാ​​​ബു ജോ​​​ർ​​​ജി​​​നെ നി​​​യ​​​മി​​​ച്ചു. ജ​​​ന​​​താ​​​ദ​​ൾ-​​​എ​​​സ് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റാ​​യ സാ​​​ബു ജോ​​​ർ​​​ജ് കേ​​​ര​​​ള ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (​കെ​​എ​​ൽ​​​സി​​​എ) മാ​​​നേ​​​ജിം​​​ഗ് കൗ​​​ണ്‍​സി​​​ൽ അം​​​ഗ​​​വും എ​​​റ​​​ണാ​​​കു​​​ളം ലൂ​​​ർ​​​ദ് ആ​​​ശു​​​പ​​​ത്രി പി​​​ആ​​​ർ​​​ഒ​​​യു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.