റ​ബ​ർ വി​ല​യി​ൽ നേ​രി​യ ഇ​ടി​വ്
റ​ബ​ർ വി​ല​യി​ൽ  നേ​രി​യ ഇ​ടി​വ്
Monday, July 24, 2017 11:35 AM IST
കോ​​ട്ട​​യം: മ​​ഴ കു​​റ​​ഞ്ഞ​് റ​​ബ​​ർ ഉ​​ത്പാ​​ദ​​നം അ​​ല്പം മെ​​ച്ച​​പ്പെ​​ട്ട​​പ്പോ​​ൾ വി​​ല താ​​ഴേ​​ക്ക്. വെ​​ള്ളി​​യാ​​ഴ്ച ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡി​​ന് 141 രൂ​​പ​​യി​​ലെ​​ത്തി​​യ നി​​ര​​ക്ക് ഇ​​ന്ന​​ലെ 139 രൂ​​പ​​യാ​​യി താ​​ഴ്ന്നു.

ബാ​​ങ്കോ​​ക്ക് അ​​ന്താ​​രാ​ഷ്‌​ട്ര വി​​ല ഇ​​ന്ന​​ലെ ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡി​​ന് 118 രൂ​​പ​​യാ​​ണ്. ആ​​ഭ്യ​​ന്ത​​ര വി​​ല 140 ക​​ട​​ന്ന​​തോ​​ടെ ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ ച​​ര​​ക്കു വാ​​ങ്ങാ​​തെ വി​​ട്ടു​നി​​ന്ന​​തും വി​​ല​​യി​​ടി​​വി​​നു കാ​​ര​​ണ​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.