കെ​ടി​ഡി​സി​യിൽ പാ​യ​സ​മേ​ള​യും സ​ദ്യ​യും
Thursday, July 20, 2017 12:03 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന ടൂ​​​റി​​​സം വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ 50 വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി "ഈ ​​​ഓ​​​ണം കെടി​​​ഡിസി​​​യോ​​​ടൊ​​​പ്പം’ എ​​​ന്ന പേ​​​രി​​​ൽ വി​​​പു​​​ല​​​മാ​​​യ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു രൂ​​​പം കൊ​​​ടു​​​ത്ത​​​താ​​​യി ചെ​​​യ​​​ർ​​​മാ​​​ൻ എം. ​​​വി​​​ജ​​​യ​​​കു​​​മാ​​​ർ വാ​​​ർ​​​ത്താ​ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള പ്രീ​​​മി​​​യം, ടാ​​​മ​​​റി​​​ന്‍റ് ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും മോ​​​ട്ട​​​ലു​​​ക​​​ളി​​​ലും ഓ​​​ണ​​​ക്കാ​​​ല​​​ത്ത് "പാ​​​യ​​​സ​​​മേ​​​ള' സം​​​ഘ​​​ടി​​​പ്പി​​​ക്കും. കൂ​​​ടാ​​​തെ, "ഓ​​​ണ​​​സ​​​ദ്യ’​​​യും ഒ​​​രു​​​ക്കു​​​ന്നു​​​ണ്ട്. സെ​​​പ്റ്റം​​​ബ​​​ർ ര​​​ണ്ട്, മൂ​​​ന്ന്, നാ​​​ല് തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് കെ​​​ടി​​​ഡി​​​സി​​​യു​​​ടെ പ്ര​​​മു​​​ഖ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ തൂ​​​ശ​​​നി​​​ല​​​യി​​​ൽ ഓ​​​ണ​​​സ​​​ദ്യ ഒ​​​രു​​​ക്കു​​​ന്ന​​​ത്. വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കെ​​​ടി​​​ഡി​​​സി എം​​​ഡി ആ​​​ർ. രാ​​​ഹു​​​ൽ, ഡ​​​യ​​​റ​​​ക്ട​​​ർ കൃ​​​ഷ്ണ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​രും സം​​​ബ​​​ന്ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.