കൂടുതൽ ഫീച്ചർ ഫോണുകളുമായി നോകിയ വീണ്ടും
കൂടുതൽ ഫീച്ചർ ഫോണുകളുമായി നോകിയ വീണ്ടും
Monday, July 17, 2017 12:10 PM IST
ന്യൂ​ഡ​ൽ​ഹി: നോ​കി​യ 3310 ഫീ​ച്ച​ർ ഫോ​ൺ ഈ ​വ​ർ​ഷം ആ​ദ്യം വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ച​തി​നു പി​ന്നാ​ലെ ര​ണ്ടു ഫീ​ച്ച​ർ​ ഫോ​ണു​ക​ൾ​കൂ​ടി എ​ച്ച്എം​ഡി ഗ്ലോ​ബ​ൽ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. നോ​കി​യ ഫോ​ണു​ക​ളു​ടെ പ​ഴ​യ പ്ര​താ​പ​കാ​ലം വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഫ​ന്നി​ഷ് സ്റ്റാ​ർ​ട്ട​പ് ആ​യ എ​ച്ച്എം​ഡി ഗ്ലോ​ബ​ൽ. വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ച നോ​കി​യ 105(2017), നോ​കി​യ 130(2017) എ​ന്നീ ഫീ​ച്ച​ർ ഫോ​ണു​ക​ൾ​ക്ക് 999 രൂ​പ മു​ത​ല​ാ​ണ് ഇ​ന്ത്യ​യി​ൽ വി​ല.

നാ​ളെ മു​ത​ൽ രാ​ജ്യ​ത്തെ എ​ല്ലാ റി​ട്ടെ​യി​ൽ ഷോ​പ്പു​ക​ളി​ലും നോ​കി​യ 105 (2017) ഫോ​ൺ ല​ഭ്യ​മാ​ണെ​ന്നാ​ണ് ക​മ്പ​നി​യു​ടെ പ്ര​ഖ്യാ​പ​നം. ഒ​രു സിം ​ഉ​പ​യോ​ഗി​ക്കാ​വു​ന്ന​തി​ന് 999 രൂ​പ​യും ര​ണ്ടു സിം ​ഉ​പ​യോ​ഗി​ക്കാ​വു​ന്ന​തി​ന് 1,149 രൂ​പ​യു​മാ​ണ് വി​ല. 1000 രൂ​പ​യ്ക്കു താ​ഴെ വി​ല​യി​ട്ട് ക​മ്പ​നി അ​വ​ത​രി​പ്പി​ക്കു ആ​ദ്യ ഫോ​ണാ​ണ് ഇ​തെ​ന്നും ക​ന്പ​നി അ​റി​യി​ച്ചു. നീ​ല, വെ​ള്ള, ക​റു​പ്പ് നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്.നോ​കി​യ 130 (2017) മോ​ഡ​ലി​ന്‍റെ വി​ല പു​റ​ത്തു​ വി​ട്ടി​ട്ടി​ല്ല. വൈ​കാ​തെ വി​പ​ണി​യി​ൽ എ​ത്തു​മെ​ന്നാ​ണ് അ​റി​യി​പ്പ്. ചു​വ​പ്പ്, ഗ്രേ, ​ക​റു​പ്പ് നി​റ​ങ്ങ​ളി​ലാ​യി​രി​ക്കും ഈ ​മോ​ഡ​ൽ എ​ത്തു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.