പ​ത​ഞ്ജ​ലി നാ​ലാ​മ​ത്
Saturday, July 15, 2017 11:54 AM IST
ന്യൂ​ഡ​ൽ​ഹി: ബ​ഹു​രാ​ഷ്‌​ട്ര ക​മ്പ​നി​ക​ൾ​ക്ക് ത​ല​വേ​ദ​ന​യാ​യി രാ​ജ്യ​ത്തെ ഫാ​സ്റ്റ് മൂ​വിം​ഗ് ക​ൺ​സ്യൂ​മ​ർ ഗു​ഡ്സ് (എ​ഫ്എം​സി​ജി) വി​ഭാ​ഗ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന യോ​ഗ ഗു​രു ബാ​ബാ രാം​ദേ​വി​ന്‍റെ പ​ത​ഞ്ജ​ലി ആ​യു​ർ​വേ​ദി​ക് രാ​ജ്യ​ത്ത് ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള ബ്രാ​ൻ​ഡു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു. പ​ട്ടി​ക​യി​ൽ നാ​ലാ​മ​താ​ണ് പ​ത​ഞ്ജ​ലി​യു​ടെ സ്ഥാ​നം. എ​ഫ്എം​സി​ജി മേ​ഖ​ല​യി​ൽ മി​ക​ച്ച മു​ന്നേ​റ്റം കാ​ഴ്ച​വ​ച്ച​ശേ​ഷം ടെ​ലി​കോം മേ​ഖ​ല​യി​ലേ​ക്കു​കൂ​ടി ചു​വ​ടു​വ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പ​ത​ഞ്ജ​ലി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.


ഗ്ലോ​ബ​ൽ റി​സ​ർ​ച്ച് ക​മ്പ​നി​യാ​യ ഇ​പ്സോ​സി​ന്‍റെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള ബ്രാ​ൻ​ഡു​ക​ളി​ൽ പ​ത​ഞ്ജ​ലി നാ​ലാ​മ​തെ​ത്തി​യ​ത്. ഗൂ​ഗി​ൾ, മൈ​ക്രോ​സോ​ഫ്റ്റ്, ഫേ​സ്ബു​ക്ക് എ​ന്നീ ബ്രാ​ൻ​ഡു​ക​ളാ​ണ് ആ​ദ്യ സ്ഥാ​ന​ങ്ങ​ളി​ൽ. അ​തേ​സ​മ​യം, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, എ​യ​ർ​ടെ​ൽ, ഫ്ലി​പ്കാ​ർ​ട്ട് തു​ട​ങ്ങി​യ ബ്രാ​ൻ​ഡു​ക​ൾ ആ​ദ്യ പ​ത്തി​ലു​ണ്ട​ങ്കി​ലും സ്ഥാ​നം താ​ഴ്ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.