എമിറേറ്റ്സിന് അവാർഡ്
എമിറേറ്റ്സിന് അവാർഡ്
Wednesday, June 28, 2017 11:30 AM IST
കൊ​ച്ചി: സ്കൈ​ട്രാ​ക്സ് വേ​ൾ​ഡ് എ​യ​ർ​ലൈ​ൻ അ​വാ​ർ​ഡ്സ് 2017ൽ ​ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഇ​ൻ​ഫ്ലൈ​റ്റ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് അ​വാ​ർ​ഡ് തു​ട​ർ​ച്ച​യാ​യി പ​തി​മൂ​ന്നാം ത​വ​ണ​യും എ​മി​റേ​റ്റ്സ് സ്വ​ന്ത​മാ​ക്കി. ഏ​റ്റ​വും മി​ക​ച്ച ഫ​സ്റ്റ് ക്ലാ​സ് സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ​ക്കു​ള്ള അ​വാ​ർ​ഡും എ​മി​റേ​റ്റ്സ് നേ​ടി. 2016 ഓ​ഗ​സ്റ്റ് മു​ത​ൽ 2017 മേ​യ് വ​രെ 320 എ​യ​ർ​ലൈ​നു​ക​ളി​ൽ ന​ട​ത്തി​യ സ​ർ​വേ​യാ​ണ് അ​വാ​ർ​ഡു​ക​ളു​ടെ അ​ടി​സ്ഥാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.