ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ഷോ​​​പ്പ് ആ​​​ൻ​​​ഡ് വി​​​ൻ വി​​​ജ​​​യി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു
ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ഷോ​​​പ്പ് ആ​​​ൻ​​​ഡ് വി​​​ൻ വി​​​ജ​​​യി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു
Friday, June 23, 2017 11:58 AM IST
തൃ​​​ശൂ​​​ർ: ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ‘ഷോ​​​പ്പ് ആ​​​ൻ​​​ഡ് വി​​​ൻ’ പ്ര​​​ചാ​​​ര​​​ണ​​​പ​​​രി​​​പാ​​​ടി​​​യി​​​ലെ ഒൗ​​​ഡി എ ​​​ത്രീ കാ​​​ർ വി​​​ജ​​​യി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​ന്ത്യ​​​യി​​​ലും യു​​​എ​​​ഇ​​​യി​​​ലും ഖ​​​ത്ത​​​റി​​​ലും കു​​​വൈ​​ത്തി​​ലും ന​​​ട​​​ന്ന ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ളി​​​ലാ​​​ണു വി​​​ജ​​​യി​​​ക​​​ളെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ൽ 30 പേ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​പ്പോ​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു 15 പേ​​​രും ഖ​​​ത്ത​​​റി​​​ൽ​​​നി​​​ന്നു നാ​​​ലു​​​പേ​​​രും യു​​​എ​​​ഇ​​​യി​​​ൽ​​​നി​​​ന്ന് എ​​​ട്ടു പേ​​​രും കു​​​വൈ​​​ത്തി​​ൽ​​​നി​​​ന്നു മൂ​​​ന്നു​​​പേ​​​രും വി​​​ജ​​​യി​​​ക​​​ളാ​​​യി.

ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സി​​​ന്‍റെ ആ​​​ഗോ​​​ള പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി ഏ​​​പ്രി​​​ൽ പ​​​ത്തി​​​നു തു​​​ട​​​ങ്ങി ജൂ​​​ണ്‍ ഒ​​​മ്പ​​തി​​​നാ​​​ണ് അ​​​വ​​​സാ​​​നി​​​ച്ച​​​ത്. എ​​​ല്ലാ വി​​​ജ​​​യി​​​ക​​​ളെ​​​യും അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ന്ന​​​താ​​​യി ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.