ദേന ബാങ്ക് പലിശ കുറച്ചു
ദേന ബാങ്ക് പലിശ കുറച്ചു
Friday, June 16, 2017 11:53 AM IST
ന്യൂ​​ഡ​​ൽ​​ഹി: 30 ല​​ക്ഷം മു​​ത​​ൽ 75 ല​​ക്ഷം രൂ​​പ വ​​രെ​​യു​​ള്ള ഭ​​വ​​ന​​വാ​​യ്പ​​ക​​ൾ​​ക്കു പ​​ലി​​ശ കു​​റ​​ച്ചു. 75 ല​​ക്ഷം രൂ​​പ വ​​രെ​​യു​​ള്ള വാ​​യ്പ​​ക​​ൾ​​ക്ക് 8.60 ശ​​ത​​മാ​​ന​​വും 75 ല​​ക്ഷ​​ത്തി​​നു മു​​ക​​ളി​​ലു​​ള്ള വാ​​യ്പ​​ക​​ൾ​​ക്ക് 8.70 ശ​​ത​​മാ​​ന​​വു​​മാ​​യി​​രി​​ക്കും പു​​തി​​യ പ​​ലി​​ശ​​നി​​ര​​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.