ഗവേഷക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് നേട്ടം
ഗവേഷക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് നേട്ടം
Thursday, June 15, 2017 11:53 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള ഗ​വേ​ഷ​ക സൂ​ചി​ക 2017ൽ ​ഇ​ന്ത്യ​ക്ക് നേ​ട്ടം. 130 രാ​ജ്യ​ങ്ങ​ൾ ഇ​ടം​പി​ടി​ച്ച പ​ട്ടി​ക​യി​ൽ ഇ​ന്ത്യ ആ​റു സ്ഥാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി 60-ാം സ്ഥാ​ന​ത്തെ​ത്തി. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം തു​ട​ർ​ച്ച​യാ​യി സ്ഥാ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​തി​നു​ശേ​ഷ​മാ​ണ് ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റം. സ്വി​റ്റ്സ​ർ​ല​ൻ​ഡ്, സ്വീ​ഡ​ൻ, നെ​ത​ർ​ല​ൻ​ഡ്സ്, അ​മേ​രി​ക്ക, യു​കെ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ആ​ദ്യ സ്ഥാ​ന​ങ്ങ​ൾ നി​ല​നി​ർ​ത്തി.

കോ​ർ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി, ഇ​ൻ​സീ​ഡ്, വേ​ൾ​ഡ് ഇ​ന്‍റ​ല​ക്ച്വ​ൽ പ്രോ​പ്പ​ർ​ട്ടി ഓ​ർ​ഗ​നൈ​സേ​ഷ​ൻ എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് ആ​ഗോ​ള ഗ​വേ​ഷ​ക സൂ​ചി​ക 2017 ത​യാ​റാ​ക്കി​യ​ത്. പ​ട്ടി​ക​യി​ൽ 22-ാം സ്ഥാ​ന​ത്താ​ണ് ചൈ​ന. ഇ​ന്ത്യ​യു​ടെ അ​യ​ൽ രാ​ജ്യ​ങ്ങ​ളാ​യ ശ്രീ​ല​ങ്ക, നേ​പ്പാ​ൾ, പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വ യ​ഥാ​ക്ര​മം 90, 109,113, 114 സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. ഏ​ഴാം വ​ർ​ഷ​മാ​ണ് സ്വി​റ്റ്സ​ർ​ല​ൻ​ഡ് ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.