ഡോ.​ പി.​ടി. മാ​ത്യു ബി​എ​സ്എ​ൻ​എ​ൽ കേ​ര​ള സി​ജി​എം
ഡോ.​ പി.​ടി. മാ​ത്യു ബി​എ​സ്എ​ൻ​എ​ൽ കേ​ര​ള സി​ജി​എം
Thursday, June 15, 2017 11:53 AM IST
കൊ​​​ച്ചി: ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ കേ​​​ര​​​ള സ​​​ർ​​​ക്കി​​​ൾ ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​രാ​​​യി ഡോ.​ ​​പി.​​​ടി. മാ​​​ത്യു ചു​​​മ​​​ത​​​ല​​​യേ​​​റ്റു. കോ​​​ട്ട​​​യം കു​​​റു​​​പ്പ​​ന്ത​​​റ സ്വ​​​ദേ​​​ശി​​​യാ​​​ണ്. 1984 ബാ​​​ച്ചി​​​ൽ ഇ​​​ന്ത്യ​​​ൻ ടെ​​​ലി​​​കോം സ​​​ർ​​​വീ​​​സി​​​ലെ​​​ത്തി​​​യ ഇ​​​ദ്ദേ​​​ഹം നേ​​​ര​​​ത്തെ എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​രാ​​​യും ബി​​​ബി​​​എ​​​ൻ​​​എ​​​ൽ ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​രാ​​​യും സേ​​​വ​​​ന​​മ​​നു​​ഷ്ടി​​ച്ചി​​ട്ടു​​​ണ്ട്. ഏ​​​റെ​​​ക്കാ​​​ല​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണു ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ കേ​​​ര​​​ള സ​​​ർ​​​ക്കി​​​ൾ ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​രാ​​​യി മ​​​ല​​​യാ​​​ളി നി​​​യ​​​മി​​​ത​​​നാ​​​വു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.