പുതിയ എസ്ബിഐ മേധാവി: നിയമന നടപടികൾ തുടങ്ങി
പുതിയ എസ്ബിഐ മേധാവി: നിയമന നടപടികൾ തുടങ്ങി
Sunday, May 28, 2017 11:01 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പൊ​തു ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​ക്ക് പു​തി​യ മേ​ധാ​വി​യെ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ചു.

ഇ​പ്പോ​ഴ​ത്തെ മേ​ധാ​വി അ​രു​ന്ധ​തി ഭ​ട്ടാ​ചാ​ര്യ​യു​ടെ കാ​ലാ​വ​ധി ഒ​ക്‌​ടോ​ബ​ർ ആ​റി​ന് അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. നാ​ലു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷ​മാ​ണ് എ​സ്ബി​ഐ ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​ന​ത്തു​നി​ന്ന് ഭ​ട്ടാ​ചാ​ര്യ മാ​റു​ന്ന​ത്.

അ​ഞ്ച് അ​സോ​സ്യേ​റ്റ് ബാ​ങ്കു​ക​ളു​ടെ ല​യ​നന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ട​യ്ക്ക് കാ​ലാ​വ​ധി നീ​ട്ടി ന​ല്കു​ക​യും ചെ​യ്തി​രു​ന്നു. ചെ​യ​ർ​മാനെ​യും ഒ​രു മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റെ​യു​മാ​യി​രി​ക്കും പു​തു​താ​യി നി​യ​മി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.