ഒപെക് തീരുമാനം: ക്രൂഡ് വില താണു‌
ഒപെക് തീരുമാനം: ക്രൂഡ് വില താണു‌
Thursday, May 25, 2017 11:22 AM IST
വി​യ​ന്ന: പെ​ട്രോ​ളി​യം ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ സം​ഘ​ട​ന (ഒ​പെ​ക്) ക്രൂ​ഡ് ഓ​യി​ൽ ഉ​ത്പാ​ദ​നം കു​റ​യ്ക്കു​ന്ന​ത് അ​ടു​ത്ത മാ​ർ​ച്ച് അ​വ​സാ​നം​വ​രെ നീ​ട്ടാ​ൻ തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ ഉ​ത്പാ​ദ​നം കു​റ​ച്ച​തി​ന്‍റെ അ​ള​വ് വ​ർ​ധി​പ്പി​ച്ചി​ല്ല. ഇ​തോ​ടെ ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ൽ ഗ​ണ്യ​മാ​യ ഇ​ടി​വ്. ബ്രെ​ന്‍റ് ക്രൂ​ഡ് വി​ല വീ​പ്പ​യ്ക്ക് 53 ഡോ​ള​റും ഡ​ബ്ല്യുടി​ഐ ഇ​നം 50 ഡോ​ള​റു​മാ​യി താ​ണു.


ഒ​പെ​കും സം​ഘ​ട​ന​യി​ൽ ഇ​ല്ലാ​ത്ത റ​ഷ്യ​യും ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ അം​ഗീ​ക​രി​ച്ച തോ​തി​ൽ (പ്ര​തി​ദി​നം 18 ല​ക്ഷം വീ​പ്പ) ഉ​ത്പാ​ദ​നം കു​റ​യ്ക്കും. എ​ന്നാ​ൽ ഇ​വ​ർ കു​റ​ച്ച​തി​ന​നു​സ​രി​ച്ചു കൂ​ടു​ത​ൽ ഉ​ത്പാ​ദ​ന​വു​മാ​യി അ​മേ​രി​ക്ക രം​ഗ​ത്തു​ണ്ട്. ഒ​പെ​കി​ലെ ചി​ല രാ​ജ്യ​ങ്ങ​ളും ക​രാ​ർ ലം​ഘി​ച്ച് കൂ​ടു​ത​ൽ എ​ണ്ണ വി​ൽ​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.