റേ​മ​ണ്ടിന്‍റെ ഓ​ഹ​രി​യു​ട​മ​ക​ൾ​ക്കു കോ​ടി​ക​ളു​ടെ ന​ഷ്ടം
Thursday, May 25, 2017 11:22 AM IST
ന്യൂ​ഡ​ൽ​ഹി: പ്രീ​മി​യം പ്രോ​പ്പ​ർ​ട്ടി​യാ​യ ജെ​കെ ഹൗ​സ് വി​ൽ​ക്കാ​ൻ റേ​മ​ണ്ട് ലി​മി​റ്റ​ഡ് തീ​രു​മാ​നി​ച്ച​തി​ൽ ന​ഷ്ടം ഓ​ഹ​രി​യു​ട​മ​ക​ൾ​ക്ക്. 650 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മെ​ങ്കി​ലും ഉണ്ടാ​കു​മെ​ന്നാ​ണ് ഉ​പ​ദേ​ശ​ക ക​മ്പ​നി​യാ​യ ലി​യാ​സി​ന്‍റെ റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.