വി​ ഗാ​ർ​ഡി​ന്‍റെ അ​റ്റാ​ദാ​യ​ത്തി​ൽ 36 ശ​ത​മാ​നം വ​ർ​ധ​ന
വി​ ഗാ​ർ​ഡി​ന്‍റെ അ​റ്റാ​ദാ​യ​ത്തി​ൽ 36 ശ​ത​മാ​നം വ​ർ​ധ​ന
Saturday, May 20, 2017 11:30 AM IST
കൊ​​​ച്ചി: ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷം വി​​​ ഗാ​​​ർ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സി​​​ന്‍റെ അ​​​റ്റാ​​​ദാ​​​യം തൊ​​​ട്ടു മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ 36 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്ന് 151. 8 കോ​​​ടി രൂ​​​പ ആ​​​യി. വ​​​രു​​​മാ​​​നം 15. 5 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്ന് 2150. 62 കോ​​​ടി രൂ​​​പ​​​യി​​​ൽ എ​​​ത്തി​​​യ​​​താ​​​യും വി ​​​ഗാ​​​ർ​​​ഡ് അ​​​ധി​​​കൃ​​​ത​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു. ഓ​​​ഹ​​​രിയുട​​​മ​​​ക​​​ൾ​​​ക്ക് 70 ശ​​​ത​​​മാ​​​നം ലാ​​​ഭ​​​വി​​​ഹി​​​തം ന​​​ല്കാ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് ഒ​​​രു രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഓ​​​ഹ​​​രി ഒ​​​ന്നി​​​ന് 70 പൈ​​​സ നി​​​ര​​​ക്കി​​​ൽ ലാ​​​ഭ​​വി​​​ഹി​​​തം ല​​​ഭി​​​ക്കും. വേ​​​ന​​​ല​​​ധി​​​ഷ്ഠി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു കൂ​​​ടു​​​ത​​​ൽ ഡി​​​മാ​​​ൻ​​ഡ് ഉ​​​ണ്ടാ​​​യ​​​താ​​​ണ് വി​​​ല്പ​​​ന ഉ​​​യ​​​രാ​​​ൻ സ​​​ഹാ​​​യി​​​ച്ച​​​ത്.


നാ​​​ല്പ​​​താം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്ന ക​​​ന്പ​​​നി, ഉ​​​പയോ​​​ക്താ​​​ക്ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​ക്കൊ​​​ത്തു നൂ​​​ത​​​ന​​​മാ​​​യ സ്മാ​​​ർ​​​ട്ട് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കാ​​​ൻ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്നും വി​ ​​ഗാ​​​ർ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ മി​​​ഥു​​​ൻ കെ. ​​​ചി​​​റ്റി​​​ല​​​പ്പി​​​ള്ളി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.