വിദേശനാണ്യശേഖരം റിക്കാർഡിലേക്ക്
Friday, April 28, 2017 11:38 AM IST
മും​​​ബൈ: ഇ​​​ന്ത്യ​​​യു​​​ടെ വി​​​ദേ​​​ശ​​​നാ​​​ണ്യ​​​ശേ​​​ഖ​​​രം റി​​​ക്കാ​​​ർ​​​ഡി​​​ന​​​ടു​​​ത്തെ​​​ത്തി. ഏ​​​പ്രി​​​ൽ 21ലെ ​​​നി​​​ല​​​വ​​​ച്ച് 37,113.78 കോ​​​ടി ഡോ​​​ള​​​റാ​​​ണു റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ പ​​​ക്ക​​​ലു​​​ള്ള വി​​​ദേ​​​ശ​​​നാ​​​ണ്യ​​​ശേ​​​ഖ​​​രം. ക​​​ഴി​​​ഞ്ഞ സെ​​​പ്റ്റം​​​ബ​​​ർ 30ന് 37,199 ​​​കോ​​​ടി ഡോ​​​ള​​​ർ ശേ​​​ഖ​​​രം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​ണു സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡ്. 125 കോ​​​ടി ഡോ​​​ള​​​റാ​​​ണ് 21ന​​​വ​​​സാ​​​നി​​​ച്ച ആ​​​ഴ്ച​​​യി​​​ൽ വി​​​ദേ​​​ശ​​​നാ​​​ണ്യ​​​ശേ​​​ഖ​​​ര​​​ത്തി​​​ൽ വ​​​ർ​​​ധി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.