ഗൂഗിൾ ഇന്ത്യ: ഇന്ത്യയിലെ ഏറ്റവും ആകർഷകമായ തൊഴിൽദാതാവ്
ഗൂഗിൾ ഇന്ത്യ: ഇന്ത്യയിലെ ഏറ്റവും ആകർഷകമായ തൊഴിൽദാതാവ്
Thursday, April 27, 2017 11:55 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ തൊ​ഴി​ൽ ദാ​താ​വ് എ​ന്ന ഖ്യാ​തി ഗൂ​ഗി​ൾ ഇ​ന്ത്യ​യ്ക്ക്. എ​ച്ച്ആ​ർ സേ​വ​ന​ദാ​താ​വാ​യ റാ​ണ്ട്സ്റ്റ​ഡ് ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ് മി​ക​ച്ച തൊ​ഴി​ൽ​ദാ​താ​വ് എ​ന്ന സ്ഥാ​നം ഗൂ​ഗി​ളി​ന് ന​ല്കി​യ​ത്. ഇ​ന്‍റ​ർ​നെ​റ്റ് ഭീ​മ​നു പി​ന്നാ​ലെ മെ​ഴ്സി​ഡ​സ് ബെ​ൻ​സാ​ണു​ള്ള​ത്. ഇ-​കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ ആ​മ​സോ​ൺ ഇ​ന്ത്യ​യും എ​ഫ്എം​സി​ജി വി​ഭാ​ഗ​ത്തി​ൽ ഐ​ടി​സി​യും ക​ൺ​സ്യൂ​മ​ർ ആ​ൻ​ഡ് ഹെ​ൽ​ത്ത്കെ​യ​റി​ൽ ഫി​ലി​പ്സ് ഇ​ന്ത്യ​യും മു​ന്നി​ട്ടു​നി​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.