മികച്ച നേട്ടവുമായി മാരുതി സുസുകി
മികച്ച നേട്ടവുമായി മാരുതി സുസുകി
Thursday, April 27, 2017 11:55 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ മാ​രു​തി സു​സു​കി മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ടു.
നാ​ലാം പാ​ദ​ത്തി​ൽ അ​റ്റാ​ദാ​യം 15.8 ശ​ത​മാ​നം ഉ​യ​ർ​ന്ന് 1,709 കോ​ടി​യാ​യി.
ത​ലേ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 1,476.2 കോ​ടി​യാ​യി​രു​ന്നു അ​റ്റാ​ദാ​യം.
വ​രു​മാ​നം 20.4 ശ​ത​മാ​നം ഉ‍യ​ർ​ന്ന് 20,423 കോ​ടി​യാ​യി. ത​ലേ വ​ർ​ഷം 16,958.4 കോ​ടി രൂ​പ​യാ​യി​രു​ന്നു വ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.