അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു വ​​​ൻ നി​​​കു​​​തി ഇ​​​ള​​​വ്
Wednesday, April 26, 2017 11:54 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ക​​​ന്പ​​​നി​​​ക​​​ളു​​​ടെ നി​​​കു​​​തി 35ൽ​​​നി​​​ന്നു 15 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​യ്ക്കു​​​മെ​​​ന്നു യു​​​എ​​​സ് ട്ര​​​ഷ​​​റി സെ​​​ക്ര​​​ട്ട​​​റി സ്റ്റീ​​​വ​​​ൻ മ​​​നൂ​​​ഷി​​​ൻ. ചെ​​​റു​​​കി​​​ട ബി​​​സി​​​ന​​​സു​​​ക​​​ൾ​​​ക്കും നി​​​ര​​​ക്ക് ഇ​​​താ​​​യി​​​രി​​​ക്കും. അ​​​മേ​​​രി​​​ക്ക​​​ൻ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ നി​​​കു​​​തി​​​യി​​​ള​​​വും നി​​​കു​​​തി പ​​​രി​​​ഷ്കാ​​​ര​​​വു​​​മാ​​​ണ് ഇ​​​തെ​​​ന്ന് മ​​​നൂ​​​ഷി​​​ൻ പ​​​റ​​​ഞ്ഞു.

പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് നി​​​ർ​​​ദേ​​​ശി​​​ച്ച നി​​​കു​​​തി പ​​​രി​​​ഷ്കാ​​​ര​​​ത്തോ​​​ട് 80 ശ​​​ത​​​മാ​​​ന​​​വും യോ​​​ജി​​​ക്കു​​​ന്ന​​​താ​​​യി ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ​​​യു​​​ടെ സ്പീ​​​ക്ക​​​ർ പോ​​​ൾ റ​​​യ​​​ൻ പ​​​റ​​​ഞ്ഞു. ബാ​​​ക്കി 20 ശ​​​ത​​​മാ​​​ന​​​ത്തെ​​​പ്പ​​​റ്റി ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​ക​​​യാ​​​ണ്.

വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു ക​​​ന്പ​​​നി​​​ക​​​ൾ കൊ​​​ണ്ടു​​​വ​​​രു​​​ന്ന ലാ​​​ഭ​​​ത്തി​​​നും നി​​​കു​​​തി​​​യി​​​ള​​​വു ന​​​ൽ​​​കും. നി​​​കു​​​തി​​​നി​​​ര​​​ക്ക് 35ൽ​​​നി​​​ന്നു 10 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കാ​​​കും കു​​​റ​​​യ്ക്കു​​​ക. പ്ര​​​മു​​​ഖ അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കെ​​​ല്ലാം വ​​​ലി​​​യ ആ​​​ദാ​​​യം നി​​​കു​​​തി​​​യി​​​ന​​​ത്തി​​​ൽ ല​​​ഭി​​​ക്കും.

പ​​​ത്തു ​വ​​​ർ​​​ഷം കൊ​​​ണ്ട് യു​​​എ​​​സ് ഗ​​​വ​​​ൺ​​​മെ​​​ന്‍റ് വ​​​രു​​​മാ​​​ന​​​ത്തി​​​ൽ ര​​​ണ്ടു​ ല​​​ക്ഷം കോ​​​ടി ഡോ​​​ള​​​ർ (128 ല​​​ക്ഷം കോ​​​ടി രൂ​​​പ) കു​​​റ​​​വു​​​വ​​​രു​​​ത്തു​​​ന്ന​​​താ​​​ണ് വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യ്ക്കു ന​​​ല്കു​​​ന്ന ഈ ​​​ഇ​​​ള​​​വ്. നി​​​കു​​​തി​​​യി​​​ള​​​വ് സൂ​​​ച​​​ന ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​ക​​​ളി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ ഓ​​​ഹ​​​രി​​​ക​​​ളെ റി​​​ക്കാ​​​ർ​​​ഡ് നി​​​ല​​​വാ​​​ര​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.