ജിഎസ്ടി: കണക്കുസൂക്ഷിപ്പ് ചെറുകിടക്കാരെ ബുദ്ധിമുട്ടിക്കും
ജിഎസ്ടി: കണക്കുസൂക്ഷിപ്പ്  ചെറുകിടക്കാരെ ബുദ്ധിമുട്ടിക്കും
Friday, April 21, 2017 11:08 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ച​​​ര​​​ക്കു​​​സേ​​​വ​​​ന നി​​​കു​​​തി (ജി​​​എ​​​സ്ടി) ന​​​ട​​​പ്പാ​​​ക്കു​​​ന്പോ​​​ൾ സൂ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും രേ​​​ഖ​​​ക​​​ളു​​​ടെ​​​യും ആ​​​ധി​​​ക്യം ചെ​​​റു​​​കി​​​ട​​​ക്കാ​​​രെ ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കും.
ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ, മോ​​​ഷ​​​ണം പോ​​​യ​​​വ, ന​​​ശി​​​പ്പി​​​ച്ച​​​വ, ഫ്രീ ​​​സാം​​​പി​​​ൾ ന​​​ൽ​​​കി​​​യ​​​വ, ദാ​​​ന​​​മാ​​​യി ന​​​ല്കി​​​യ​​​വ എ​​​ന്നി​​​ങ്ങ​​​നെ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​വ​​​രം വെ​​​വ്വേ​​​റെ സൂ​​​ക്ഷി​​​ക്ക​​​ണം.
ബാ​​​ക്കി​​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യെ​​​പ്പ​​​റ്റി​​​യും ഏ​​​റെ കാ​​​ര്യ​​​ങ്ങ​​​ളാ​​​ണു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.
ജി​​​എ​​​സ്ടി സം​​​ബ​​​ന്ധി​​​ച്ച ക​​​ര​​​ടു ച​​​ട്ട​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ട​​​പ്പോ​​​ഴാ​​​ണ് ഇ​​​തു​​​പോ​​​ലു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ൾ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്.

അ​​​സം​​​സ്കൃ​​​ത പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ൾ അ​​​ട​​​ക്കം എ​​​ല്ലാ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും കാ​​​ര്യ​​​ത്തി​​​ൽ ഇ​​​തേ​​​പോ​​​ലെ വി​​​പു​​​ല​​​മാ​​​യ രേ​​​ഖ​​​ക​​​ൾ വേ​​​ണം. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ണ​​​ക്കുപു​​​സ്ത​​​ക​​​ങ്ങ​​​ൾ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ന​​​ന്പ​​​രി​​​ട്ടു സൂ​​​ക്ഷി​​​ക്ക​​​ണം.

വ​​​ലി​​​യ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കും സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ഇ​​​ത്ര വി​​​പു​​​ല​​​മാ​​​യി ക​​​ണ​​​ക്കു​​​ക​​​ളും രേ​​​ഖ​​​ക​​​ളും സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു പ്ര​​​യാ​​​സ​​​മി​​​ല്ല. അ​​​തി​​​നു സ​​​ഹാ​​​യി​​​ക്കു​​​ന്ന എ​​​ന്‍റ​​​ർ​​​പ്രൈ​​​സ് റി​​​സോ​​​ഴ്സ് പ്ലാ​​​നിം​​​ഗ് (ഇ​​​ആ​​​ർ​​​പി) സോ​​​ഫ്റ്റ്‌​​​വേ​​​റു​​​ക​​​ൾ കി​​​ട്ടാ​​​നു​​​ണ്ട്.


എ​​​ന്നാ​​​ൽ, ചെ​​​റു​​​കി​​​ട സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ആ​​​ർ​​​പി വാ​​​ങ്ങ​​​ൽ എ​​​ളു​​​പ്പ​​​മ​​​ല്ല. അ​​​വ​​​രു​​​ടെ വ​​​രു​​​മാ​​​ന​​​ത്തി​​​നു താ​​​ങ്ങാ​​​വു​​​ന്ന​​​താ​​​കി​​​ല്ല ഇ​​​ആ​​​ർ​​​പി സോ​​​ഫ്റ്റ്‌​​​വേ​​​റി​​​ന്‍റെ വി​​​ല​​​യും സ​​​ർ​​​വീ​​​സ് നി​​​ര​​​ക്കും.
ഓ​​​രോ കാ​​​ര്യ​​​വു​​​മാ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട ഇ​​​ൻ​​​വോ​​​യി​​​സു​​​ക​​​ൾ, സ​​​പ്ലൈ​​​ ബി​​​ൽ, ഡെ​​​ലി​​​വ​​​റി ച​​​ലാ​​​ൻ, ക്രെ​​​ഡി​​​റ്റ് നോ​​​ട്ട്, ഡെ​​​ബി​​​റ്റ് നോ​​​ട്ട്, റെ​​​സീ​​​റ്റ് വൗ​​​ച്ച​​​ർ, പേ​​​മെ​​​ന്‍റ് വൗ​​​ച്ച​​​ർ, റീ ​​​ഫ​​​ണ്ട് വൗ​​​ച്ച​​​ർ, ഇ-​​​വേ ബി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​യൊ​​​ക്കെ വെ​​​വ്വേ​​​റെ സൂ​​​ക്ഷി​​​ക്ക​​​ണം. ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ഫോ​​​മി​​​ലാ​​​യാ​​​ലും ഇ​​​വ​​​യെ​​​ല്ലാം സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തു ചെ​​​റു​​​കി​​​ട സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ബു​​​ദ്ധി​​​മു​​​ട്ടി​​​ലാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.