മു​ത്തൂ​റ്റ് ഫി​നാ​ൻ​സ് ലി​മി​റ്റ​ഡി​ന് അം​ഗീ​കാ​രം
മു​ത്തൂ​റ്റ് ഫി​നാ​ൻ​സ് ലി​മി​റ്റ​ഡി​ന് അം​ഗീ​കാ​രം
Wednesday, April 19, 2017 11:58 AM IST
കൊ​​​ച്ചി: മു​​​ത്തൂ​​​റ്റ് ഗ്രൂ​​​പ്പി​​​ന്‍റെ പ​​​താ​​​ക​​​വാ​​​ഹ​​​ക ക​​​ന്പ​​​നി​​​യാ​​​യ മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ൻ​​​സ് ലി​​​മി​​​റ്റ​​​ഡി​​​നെ ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വി​​​ശ്വ​​​സ്ത ധ​​​ന​​​കാ​​​ര്യ സേ​​​വ​​​ന ബ്രാ​​​ൻ​​​ഡ് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി. തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ർ​​​ഷ​​​മാ​​​ണു ക​​​ന്പ​​​നി ഈ ​​​പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം നേ​​​ടു​​​ന്ന​​​തെ​​​ന്നു മു​​​ത്തൂ​​​റ്റ് അ​​​ധി​​​കൃ​​​ത​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.

ടി​​​ആ​​​ർ​​​എ റി​​​സേ​​​ർ​​​ച്ച് ന​​​ട​​​ത്തി​​​യ ​ദി ​​ബ്രാ​​​ൻ​​​ഡ് ട്ര​​​സ്റ്റ് റി​​​പ്പോ​​​ർ​​​ട്ട്, ഇ​​​ന്ത്യ സ്റ്റ​​​ഡി 2017ലൂ​​ടെ​​യാ​​ണു ധ​​​ന​​​കാ​​​ര്യ സേ​​​വ​​​ന മേ​​​ഖ​​​ല​​​യി​​​ലെ ഏ​​​റ്റ​​​വും വി​​​ശ്വ​​​സ്ത ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. മി​​​ക​​​വി​​​നു ല​​​ഭി​​​ച്ച ഈ ​​​അ​​​വാ​​​ർ​​​ഡ് ക​​​ന്പ​​​നി​​​യു​​​ടെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കും ക​​​ന്പ​​​നി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കും സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു മു​​​ത്തൂ​​​റ്റ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എം​​ജി ജോ​​​ർ​​​ജ് മു​​​ത്തൂ​​​റ്റും മു​​​ത്തൂ​​​റ്റ് ഗ്രൂ​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ല​​​ക്സാ​​​ണ്ട​​​ർ ജോ​​​ർ​​​ജ് മു​​​ത്തൂ​​​റ്റും പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.