കടാശ്വാസത്തിനെതിരേ നബാർഡും രംഗത്ത്
കടാശ്വാസത്തിനെതിരേ നബാർഡും രംഗത്ത്
Thursday, April 13, 2017 11:44 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന്‍റെ 36,000 കോ​ടി​യു​ടെ കാ​ർ​ഷി​ക ക​ടാ​ശ്വാ​സ​ത്തി​നെ​തി​രേ നാ​ഷ​ണ​ൽ ബാ​ങ്ക് ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​ർ ആ​ൻ​ഡ് റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് (ന​ബാ​ർ​ഡ്) രം​ഗ​ത്ത്. വാ​യ്പ വാ​ങ്ങു​ന്ന​വ​ർ​ക്ക് ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്തു​കൊ​ടു​ക്കു​ന്ന​ത് വ​ലി​യ സാ​മൂ​ഹി​ക തി​ന്മ​യാ​ണ്. സ​ർ​ക്കാ​രി​ന്‍റെ ഇ​ത്ത​രം പ്ര​ഖ്യാ​പ​ന​ങ്ങ​ൾ വാ​യ്പ​യെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ട്ടു​ക മാ​ത്ര​മ​ല്ല തി​രി​ച്ച​ട​യ്ക്കാ​തി​രി​ക്കാ​നു​ള്ള പ്ര​ചോ​ദ​നം​കൂ​ടി​യാ​കു​മെ​ന്ന് ന​ബാ​ർ​ഡ് ചെ​യ​ർ​മാ​ൻ ഹ​ർ​ഷ് കു​മാ​ർ ബ​ൻ​വാ​ല പ​റ​ഞ്ഞു.

ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ ഹ​രി​യാ​ന, മ​ഹാ​രാ​ഷ്‌​ട്ര, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ക​ടാ​ശ്വാ​സ​ത്തി​നാ​യി വ​ലി​യ സ​മ്മ​ർ​ദ്ദ​മു​യ​രു​ന്നു​ണ്ട്. ‍ഇ​ത്ത​രം നീ​ക്ക​ങ്ങ​ളി​ലൂ​ടെ യ​ഥാ​ർ​ഥ ക​ർ​ഷ​കനു ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ അ​ന​ർ​ഹ​ർ ത​ട്ടി​യെടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ബാ​ർ​ഡി​ന്‍റെ ഇ​തേ അ​ഭി​പ്രാ​യം ത​ന്നെ​യാ​ണ് റി​സ​ർ​വ് ബാ​ങ്കി​നു​മു​ള്ള​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തെ പോ​യ വാ​രം റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ഉ​ർ​ജി​ത് പ​ട്ടേ​ൽ വി​മ​ർ​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.