ഉദാൻ പദ്ധതി: 128 റൂട്ടുകൾക്ക് അനുമതി
ഉദാൻ പദ്ധതി: 128 റൂട്ടുകൾക്ക് അനുമതി
Thursday, March 30, 2017 10:50 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളും പ​റ​ക്ക​ട്ടെ (ഉ​ദാ​ൻ) പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 128 റൂ​ട്ടു​ക​ൾ​ക്ക് അ​നു​മ​തി​യാ​യി. ഒ​രു മ​ണി​ക്കൂ​ർ താ​ഴെ ദൈ​ർ​ഘ്യ​മു​ള്ള യാ​ത്ര​ക​ൾ​ക്ക് ടി​ക്ക​റ്റ് നി​ര​ക്ക് 2,500 രൂ​പ​യു​ള്ള ഉ​ദാ​ൻ പ​ദ്ധ​തി​ക്ക് അ​ഞ്ച് വി​മാ​ന ക​മ്പ​നി​ക​ളാ​ണ് ഇ​പ്പോ​ൾ മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ള്ള​ത്. ഉ​ദാ​ൻ പ​ദ്ധ​തി​ക്കാ​യി പ്ര​വ​ർ​ത്ത​നം നി​ല​ച്ച 45 വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി​ട്ടു​ണ്ട്.


എ​യ​ർ ഇ​ന്ത്യ, സ്പൈ​സ്ജെ​റ്റ്, എ‍യ​ർ ഡെ​ക്കാ​ൻ, എ​യ​ർ ഒ​ഡീ​ഷ, ട​ർ​ബോ മേ​ഖല എ​ന്നീ ക​മ്പ​നി​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​രി​ക്കു​ന്ന​ത്. 19 മു​ത​ൽ 78 സീ​റ്റ് വ​രെ​യു​ള്ള വി​മാ​ന​ങ്ങ​ളാ​യി​രി​ക്കും സ​ർ​വീ​സ് ന​ട​ത്തു​ക. ഇ​തി​ൽ 50 ശ​ത​മാ​നം സീ​റ്റു​ക​ൾ 2,500 രൂ​പ​യാ​യി നി​ജ​പ്പെ​ടു​ത്തി​യ​വ​യാ​യി​രി​ക്കും. 205 കോ​ടി രൂ​പ പ​ദ്ധ​തി​ക്കാ​യി ഒ​രു വ​ർ​ഷം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.