എന്താണ് ഭാരത് സ്റ്റേജ് എമിഷൻ സ്റ്റാൻഡാർഡ്സ്?
എന്താണ് ഭാരത് സ്റ്റേജ് എമിഷൻ സ്റ്റാൻഡാർഡ്സ്?
Wednesday, March 29, 2017 11:35 AM IST
വാ​ഹ​ന​ങ്ങ​ളു​ടെ എ​ൻ​ജി​ൻ പു​റ​ന്ത​ള്ളു​ന്ന മ​ലി​നീ​ക​ര​ണ​കാ​രി​ക​ളു​ടെ അ​ള​വ് നി​ജ​പ്പെ​ടു​ത്താ​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന നി​ബ​ന്ധ​ന​ക​ളാ​ണ് ഭാ​ര​ത് സ്റ്റേ​ജ് അ​ഥ​വാ ബി​എ​സ് എ​ന്ന് പ​റ​യു​ന്ന​ത്. കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള സെ​ൻ​ട്ര​ൽ പൊ​ലൂ​ഷ​ൻ ക​ൺ​ട്രോ​ൾ ബോ​ർ​ഡി​നാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ചു​മ​ത​ല. യൂ​റോ​പ്യ​ൻ നി​ബ​ന്ധ​ന​ക​ളെ ആ​ധാ​ര​മാ​ക്കി​യാ​ണ് ഭാ​ര​ത് സ്റ്റേ​ജ് നി​ജ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.


ബി​എസ് മൂ​ന്നും നാ​ലും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​ങ്ങ​ൾ

ബി​എ​സ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ യൂ​റോ മാ​ന​ദ​ണ്ഡ​ങ്ങ​ളു​മാ​യി സാ​മ്യ​മു​ള്ള​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.