എ​ബി​സി സ്റ്റ​ഡി ലി​ങ്ക്സ് കോ​ട്ട​യം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
എ​ബി​സി  സ്റ്റ​ഡി ലി​ങ്ക്സ്  കോ​ട്ട​യം ഓ​ഫീ​സ്  ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, March 29, 2017 11:35 AM IST
കൊ​​​ച്ചി: ഓ​​​വ​​​ർ​​​സീ​​​സ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റാ​​​യ എ​​​ബി​​​സി സ്റ്റ​​​ഡി ലി​​​ങ്ക്സി​​​ന്‍റെ ര​​​ണ്ടാ​​​മ​​​ത്തെ ഓ​​​ഫീ​​​സ് കോ​​​ട്ട​​​യ​​​ത്ത് പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. കോ​​​ട്ട​​​യം എ​​​സ്എ​​​ച്ച് മൗ​​​ണ്ട് പാ​​​സ്പോ​​​ർ​​​ട്ട് ഓ​​​ഫീ​​​സി​​​ന് എ​​​തി​​​ർ​​​വ​​​ശ​​​ത്ത് തേ​​​ക്ക​​​നാ​​​ട്ട് ആ​​​ർ​​​ക്കേ​​​ഡി​​​ൽ ആ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന ഓ​​​ഫീ​​​സ് എ​​​ബി​​​സി സ്റ്റ​​​ഡി ലി​​​ങ്ക്സ് ചെ​​​യ​​​ർ​​​മാ​​​നും പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ഡോ.​ ​​ഹെ​​​ൻ​​​റി ജോ​​​സ​​​ഫ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഫാ.​ ​​ജോ​​​മി ജോ​​​യ് മു​​​ത​​​ല​​​ക്കു​​​ഴി ആ​​​ശീർ​​​വ​​​ദി​​​ച്ചു. ഫാ.​ ​​ഹോ​​​ർ​​​മി​​​സ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ഡെ​​​യ്സി ഹെ​​​ൻ​​​റി, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ വേ​​​ണു​​​ഗോ​​​പാ​​​ൽ, ബ്രാ​​​ഞ്ച് ഹെ​​​ഡ് ജി​​​ജോ​​​മോ​​​ൻ സ്കാ​​​രി​​​യ എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.