വെസ്റ്റിംഗ്ഹൗസ് പാപ്പരായി
Wednesday, March 29, 2017 11:35 AM IST
ന്യൂ​യോ​ർ​ക്ക്: ജാ​പ്പ​നീ​സ് ഗ്രൂ​പ്പ് ആ​യ തോ​ഷി​ബ​യു​ടെ ഉ​പ​ക​ന്പ​നി​യാ​യ വെ​സ്റ്റിം​ഗ്ഹൗ​സ് പാ​പ്പ​ർ ഹ​ർ​ജി ന​ൽ​കി. ആ​ണ​വ​റി​യാ​ക്ട​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന ഈ ​ക​ന്പ​നി വ്യാ​പാ​ര​ന​ഷ്ട​വും ക​ള്ള​ക്ക​ണ​ക്ക് മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ളും​കൊ​ണ്ട് വ​ല​യു​ക​യാ​ണ്. ലോ​ക​ത്തി​ലെ ആ​ണ​വ​നി​ല​യ​ങ്ങ​ളി​ൽ പ​കു​തി​യോ​ളം വെ​സ്റ്റിം​ഗ്ഹൗ​സി​ന്‍റെ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക​ന്പ​നി​യു​ടെ ത​ക​ർ​ച്ച മ​ഹാ​രാ​ഷ് ട്ര​യി​ൽ വ​ലി​യ അ​ണു​ശ​ക്തി​നി​ല​യം സ്ഥാ​പി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്കു തി​രി​ച്ച​ടി​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.