ലക്ഷത്തിന്‍റെ നിറവിൽ വിത്താര ബ്രെസ
ലക്ഷത്തിന്‍റെ നിറവിൽ വിത്താര ബ്രെസ
Tuesday, March 28, 2017 11:52 AM IST
ന്യൂ​ഡ​ൽ​ഹി: മാ​രു​തി​യു​ടെ സ്റ്റൈ​ലിം​ഷ് കോം​പാ​ക്ട് എ​സ്‌‌​യു​വി മോ​ഡ​ലാ​യ വി​ത്താ​ര ബ്രെ​സ​യു​ടെ വി​ൽ​പ്പ​ന ഒ​രു ല​ക്ഷം ക​ട​ന്നു. മോ​ഡ​ൽ അ​വ​ത​രി​പ്പി​ച്ച് ഒ​രു വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ 1.1 ല​ക്ഷം കാ​റു​ക​ളാ​ണ് നി​ര​ത്തി​ലെ​ത്തി​ച്ചിരിക്കുന്നത്.

2016 മാ​ർ​ച്ചി​ലാ​ണ് മാ​രു​തി​യു​ടെ ആ​ദ്യ കോം​പാ​ക്ട് എ​സ്‌‌​യു​വി മോ​ഡ​ലാ​യ ബ്രെ​സ പു​റ​ത്തി​റ​ക്കി​യ​ത്. ഗം​ഭീ​ര വ​ര​വേ​ൽ​പ്പ​നാ​ണ് ബ്രെ​സ​യ്ക്കു ല​ഭി​ച്ച​ത്. 20 ആ​ഴ്ച​യ്ക്കു​ള്ളി​ൽ കൊ​ടു​ത്തു തീ​ർ​ക്കേ​ണ്ട 50,000 ബു​ക്കിം​ഗു​ക​ളും ഇ​പ്പോ​ൾ ബ്രെ​സ‌‌​യ്ക്കു​ണ്ട്.

ന​ട​പ്പ് സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ഏ​പ്രി​ൽ മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 120 ശ​ത​മാ​നം വി​ൽ​പ്പ​ന നേ​ട്ട​മാ​ണ് ബ്രെ​സ​യ്ക്കു​ണ്ടാ​യ​തെ​ന്നു ക​ന്പ​നി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.