ഹാർലി ഡേവിഡ്സൺ ബൈക്കുകളുടെ വില കൂടുന്നു
Tuesday, March 28, 2017 11:52 AM IST
മും​ബൈ: അ​മേ​രി​ക്ക​ൻ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ഹാ​ർ​ലി ഡേ​വി​ഡ്സ​ൺ ബൈ​ക്കു​ക​ളു​ടെ വി​ല കൂ​ട്ടു​ന്നു. വി​ല​യി​ൽ 1.5 ശ​ത​മാ​നം ഉ​യ​ർ​ച്ച​യു​ണ്ടാ​കു​മെ​ന്നും ഹാ​ർ​ലി ഡേ​വി​ഡ്സ​ൺ ഇ​ന്ത്യ അ​റി​യി​ച്ചു. ഹാ​ർ​ളി ഇ​ന്ത്യ​യു​ടെ സു​പ്ര​ധാ​ന മോ​ഡ​ലാ​യ സ്ട്രീ​റ്റ് 750, സ്പോ​ർ​ട്സ്റ്റ​ർ, ടോ​ർ​ണിം​ഗ് എ​ന്നി​വ​യ്ക്കാ​ണ് ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ വി​ല ഉ​യ​രു​ന്ന​ത്.
പ്ര​മു​ഖ കാ​ർ നി​ർ​മാ​താ​ക്ക​ളായ ബി​എം​ഡ​ബ്ല്യു, ഫോ​ർ​ഡ് തു​ട​ങ്ങി​യവ ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ കാറുകൾക്ക് വി​ല കൂ​ട്ടുമെ​ന്ന് നേരത്തെ അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.