എയർടെൽ ടവർ യൂണിറ്റിന്‍റെ പത്തു ശതമാനം ഒാഹരി വിറ്റു
എയർടെൽ ടവർ യൂണിറ്റിന്‍റെ പത്തു ശതമാനം ഒാഹരി വിറ്റു
Tuesday, March 28, 2017 11:52 AM IST
മും​ബൈ: രാ​ജ്യ​ത്തെ പ്ര​മു​ഖ ടെ​ലി​കോം ക​ന്പ​നി​യാ​യ എ​യ​ർ​ടെ​ല്ലി​ന്‍റെ ട​വ​റു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ​ക​ന്പ​നി​യാ​യ ഭാ​ര​തി ഇ​ൻ​ഫ്രാ​ടെ​ല്ലി​ന്‍റെ പ​ത്തു ശ​ത​മാ​നം ഒാ​ഹ​രി​ക​ൾ വി​റ്റു. കെ​കെആ​ർ, കാ​ന​ഡ പെ​ൻ​ഷ​ൻ പ്ലാ​ൻ എ​ന്നി​വ​യു​ൾ​പ്പെ​ട്ട ക​ൺ​സോ​ർഷ്യ​മാ​ണ് 6193.9 കോ​ടി രൂ​പയ്ക്ക് ഒാ​ഹ​രി സ്വ​ന്ത​മാ​ക്കി​യ​ത്. ഭ​ാര​തി എ​യ​ർ​ടെ​ല്ലി​ന്‍റെ ക​ട​ബാ​ധ്യ​ത​ക​ൾ തീ​ർ​ക്കു​ന്ന​തി​നൊപ്പം നിലവിൽ ടെലികോം മേഖലയിലെ മത്സര ത്തിന് പണം കണ്ടെത്തുന്നതി നുമാണ് ഒാ​ഹ​രി​ക​ൾ വി​ൽ​ക്കു​ന്ന​ത്. ഇ​തോ​ടെ എ​യ​ർ​ടെ​ല്ലി​ന് ഭാ​ര​തി ഇ​ൻ​ഫ്രാ​ടെ​ല്ലി​ൽ 61.7 ശ​ത​മാ​നം ഒാ​ഹ​രി​യു​ടെ ക​ൺ​സോ​ർഷ്യ​ത്തി​ന് 10.3 ശ​ത​മാ​നം ഒാ​ഹ​രി​യു​മാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.