ക​ല്യാ​ണ്‍ സി​ൽക്സി​ൽ സൂ​പ്പ​ർ ഫെ​ത​ർ ലൈ​റ്റ്
Monday, March 27, 2017 11:24 AM IST
തൃ​​​ശൂ​​​ർ: ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സി​​​ന്‍റെ ഫെ​​​ത​​​ർ​​​ലൈ​​​റ്റ് ബ്രൈ​​​ഡ​​​ൽ സാ​​​രി ശ്രേ​​ണി​​യു​​ടെ പു​​​തി​​​യ എ​​​ഡി​​​ഷ​​​ൻ എ​​​ത്തു​​​ന്നു. വ​​​ലി​​​യ പു​​​തു​​​മ​​​ക​​​ളും ചെ​​​റി​​​യ വി​​​ല​​​യു​​​മാ​​​യി സൂ​​​പ്പ​​​ർ ഫെ​​​ത​​​ർ ലൈ​​​റ്റ് എ​​​ന്ന പേ​​​രി​​​ലാ​​​ണ് ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സി​​​ന്‍റെ ഈ ​​​എ​​​ക്സ്ക്ലൂ​​​സീ​​​വ് ബ്രൈ​​​ഡ​​​ൽ സാ​​​രി എ​​​ഡി​​​ഷ​​​ൻ എ​​​ത്തു​​​ന്ന​​​ത്.

സാ​​​രി​​​യു​​​ടെ ഭാ​​​രം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യ്ക്കു​​​വാ​​​നാ​​​യി സൂ​​​പ്പ​​​ർ സോ​​​ഫ്റ്റ് എ-​​​ഗ്രേ​​​ഡ് സി​​​ൽ​​​ക്കി​​​നാ​​​ലാ​​​ണ് ഈ ​​​ക​​​ള​​​ക്‌​​ഷ​​​ൻ നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ലൈ​​​റ്റ് വെ​​​യ്റ്റ് ബ്രൈ​​​ഡ​​​ൽ സാ​​​രി എ​​​ന്ന മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ മ​​​നം ക​​​വ​​​ർ​​​ന്ന ആ​​​ശ​​​യ​​​ത്തി​​​ൽ​​​നി​​​ന്നു പ്ര​​​ചോ​​​ദ​​​നം ഉ​​​ൾ​​​ക്കൊ​​​ണ്ടാ​​​ണ് സൂ​​​പ്പ​​​ർ ഫെ​​​ത​​​ർ ലൈ​​​റ്റ് എ​​​ന്ന സാ​​​രി ശ്രേ​​ണി​​ക്ക് ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സ് രൂ​​​പം ന​​​ൽ​​​കി​​​യ​​​തെ​​​ന്നു ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടി.​​​എ​​​സ്.​​​പ​​​ട്ടാ​​​ഭി​​​രാ​​​മ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.