എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് ഐ​ഒ​എ​സ്എ ര​ജി​സ്ട്രേ​ഷ​ൻ
എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് ഐ​ഒ​എ​സ്എ ര​ജി​സ്ട്രേ​ഷ​ൻ
Monday, March 27, 2017 11:24 AM IST
നെ​​​ടു​​​ന്പാ​​​ശേ​​​രി: എ​​​യ​​​ർ​​​ഇ​​​ന്ത്യ​​​യു​​​ടെ ബ​​​ജ​​​റ്റ് എ​​​യ​​​ർ​​​ലൈ​​​ൻ എ​​​യ​​​ർ​​​ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സി​​​ന് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​ണ​​​ൽ സേ​​​ഫ്റ്റി ഓ​​​ഡി​​​റ്റ് (ഐ​​​ഒ​​​എ​​​സ്എ) ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ല​​​ഭി​​​ച്ച​​​താ​​​യി ചീ​​​ഫ് എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ കെ. ​​​ശ്യാം​​​സു​​​ന്ദ​​​ർ അ​​​റി​​​യി​​​ച്ചു. ഇ​​​ന്‍റ​​​ർ നാ​​​ഷ​​​ണ​​​ൽ എ​​​യ​​​ർ​​​ട്രാ​​​ഫി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (അ​​​യാ​​​ട്ട) ന​​​ട​​​ത്തി​​​യ ഓ​​​ഡി​​​റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ആ​​​ഴ്ച​​​യി​​​ൽ നി​​​ല​​​വി​​​ൽ 550 ഫ്ളൈ​​​റ്റു​​​ക​​​ൾ എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. 14 അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലേ​​​ക്കും ഇ​​​ന്ത്യ​​​യി​​​ലെ 15 വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലേ​​​ക്കും ഫ്ളൈ​​​റ്റ് സ​​​ർ​​​വീ​​​സു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.