ഓ​പ്പോ​യു​ടെ ഡ്യു​വ​ൽ സെ​ൽ​ഫി കാ​മ​റ ഫോ​ണ്‍ വി​പ​ണി​യി​ൽ
Sunday, March 26, 2017 6:19 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്മാ​​​ർ​​​ട്ട്ഫോ​​​ണാ​​​യ ഓ​​​പ്പോ​​​യു​​​ടെ പു​​​തി​​​യ സെ​​​ൽ​​​ഫി എ​​​ക്സ്പേ​​​ർ​​​ട്ട് എ​​​ഫ് 3 പ്ല​​​സ് വി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 30990 രൂ​​​പ​​​യാ​​​ണ് വി​​​ല. ഏ​​​റ്റ​​​വും ആ​​​ദ്യ​​​ത്തെ 120 ഡി​​​ഗ്രി വൈ​​​ഡ്ആം​​​ഗി​​​ൾ ഗ്രൂ​​​പ്പ് സെ​​​ൽ​​​ഫി കാ​​​മ​​​റ ഉ​​​ൾ​​​പ്പെ​​​ടെ ബ്രാ​​​ൻ​​​ഡി​​​ന്‍റെ ആ​​​ദ്യ​​​ത്തെ ഡ്യു​​​വ​​​ൽ ഫ്ര​​​ണ്ട് സെ​​​ൽ​​​ഫി കാ​​​മ​​​റ എ​​​ഫ് 3 പ്ല​​​സി​​​ൽ അ​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്നു. എ​​​ഫ് 3 പ്ല​​​സി​​​ന്‍റെ വി​​​ൽ​​​പ​​​ന ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ക​​​ന്പ​​​നി ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​ത്. ഫ്ളി​​​പ്പ്കാ​​​ർ​​​ട്ടി​​​ലും ആ​​​മ​​​സോ​​​ണി​​​ലും ഇ​​​തു ല​​​ഭി​​​ക്കും. പ്രീ ​​​ഓ​​​ർ​​​ഡ​​​ർ ഇ​​​പ്പോ​​​ൾ തു​​​ട​​​ങ്ങി 31 വ​​​രെ നീ​​​ണ്ടു നി​​​ൽ​​​ക്കും.

വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ ഡ്യു​​​വ​​​ൽ ഫ്ര​​​ണ്ട് കാ​​​മ​​​റ​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​തി​​​മ​​​നോ​​​ഹ​​​ര​​​മാ​​​യ സെ​​​ൽ​​​ഫി ഫോ​​​ട്ടോ​​​ക​​​ൾ ഓ​​​പ്പോ എ​​​ഫ് 3 പ്ല​​​സ് സ​​​മ്മാ​​​നി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.