പ്രോ​ഗ്നോ​ അ​ഡ്വൈ​സ​ർ ഡോ​ട്ട് കോം ഉദ്ഘാടനം ചെയ്തു
പ്രോ​ഗ്നോ​ അ​ഡ്വൈ​സ​ർ ഡോ​ട്ട് കോം  ഉദ്ഘാടനം ചെയ്തു
Saturday, March 25, 2017 11:28 AM IST
കൊ​​​ച്ചി: രാ​​ജ്യ​​ത്തെ ആ​​ദ്യ ഡി​​ജി​​റ്റ​​ൽ ഫി​​നാ​​ൻ​​ഷ്യ​​ൽ അ​​ഡ്വൈ​​സ​​റാ​​യ പ്രോ​​​ഗ്നോ​​​ അ​​​ഡ്വൈ​​​സ​​​ർ ഡോ​​​ട്ട് കോ​​മി​​ന്‍റെ ലോ​​​ഞ്ചിം​​​ഗ് കൊ​​​ച്ചി​​​യി​​​ലെ റാ​​​ഡി​​​സ​​​ണ്‍ ബ്ലൂ ​​​ഹോ​​​ട്ട​​​ലി​​​ൽ കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യി​​​ൽ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ (​കെ​​എ​​​സ്ഐ​​​ഡി​​​സി) ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​ക്രി​​​സ്റ്റി ഫെ​​​ർ​​​ണാ​​​ണ്ട​​​സ് നി​​​ർ​​​വ​​​ഹി​​​ച്ചു. പ്രോ​​​ഗ്നോ ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ പ്ലാ​​​നിം​​​ഗ് സി​​​സ്റ്റം​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ആ​​ണ് ഇ​​തു രൂ​​പ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.


ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ പ്ലാ​​​ന​​​റും പ്രോ​​​ഗ്നോ ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ പ്ലാ​​​നിം​​​ഗ് സി​​​സ്റ്റം​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ ജി. ​​​സ​​​ഞ്ജീ​​​വ് കു​​​മാ​​​ർ, മെ​​​ന്‍റ​​​റും ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ എ​​​സ്.​​​ആ​​​ർ. നാ​​​യ​​​ർ, സ​​​ഹ​​​സ്ഥാ​​​പ​​​ക​​​നും ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ സു​​​ധീ​​​ർ വേ​​​ണു​​​ഗോ​​​പാ​​​ൽ എ​​​ന്നി​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.