Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഡീലർ ഫിനാൻസ് സേവനം: സൗത്ത് ഇന്ത...
ആസാദിയും ഓസ്ട്രേലിയന്‍ യൂണിവേ...
നിപ്പോണ്‍ ടൊയോട്ടയില്‍ ഓഫര്‍
സ്വര്‍ണവിലയിൽ ഇടിവ്; പവന് 1,120 രൂപ കുറഞ...
നിസാന്‍ മാഗ്നൈറ്റിന്റെ വാര്‍ഷി...
സ്വിസ് മിലിട്ടറി ട്രാവൽ ബാഗുകൾ...
Previous
Next
Business News
Click here for detailed news of all items
ആധാർ മാത്രം ആധാരം
Friday, March 24, 2017 12:00 PM IST
ന്യൂഡൽഹി: ആധാർ നന്പറുമായി ബന്ധിപ്പിക്കാത്ത പാൻ (പെർമനന്റ് അക്കൗണ്ട് നന്പർ) ഡിസംബർ 31നു ശേഷം അസാധുവാകും. ലോക്സഭ കഴിഞ്ഞ ദിവസം പാസാക്കിയ ധനകാര്യബില്ലിൽ ആണ് ഈ വ്യവസ്ഥ.
ആദായനികുതി റിട്ടേൺ സമർപ്പിക്കാനും നികുതിദായകർക്കുള്ള പാൻ ലഭിക്കാൻ അപേക്ഷിക്കുന്നതിനും ആധാർ നന്പർ നിർബന്ധമാക്കിയതിനൊപ്പമാണ് ഈ നിബന്ധന.
ഒരാൾതന്നെ ഒന്നിലേറെ പാൻ എടുത്തിട്ടുള്ള സംഭവങ്ങളുണ്ട്. നികുതിവെട്ടിപ്പിനുള്ള ഒരു വഴിയാണു പല പാൻ. ആധാറുമായി പാൻ ബന്ധിപ്പിക്കുന്പോൾ വെട്ടിപ്പുസാധ്യത ഇല്ലാതാകും.
വിരലടയാളം
ആധാറുമായി ബന്ധിപ്പിക്കാൻ വിരലടയാളം വേണം. ആധാർ നന്പർ നൽകുന്ന യുണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അതിലെ വിരലടയാളവുമായി ഒത്തുനോക്കും. അതോടെ ഒരാൾ പല പാൻ ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാകും.
ഇടപാടുകൾ അറിയും
ആധാറും ബാങ്ക് അക്കൗണ്ടും പാനും ബന്ധിപ്പിക്കുന്നതോടെ ഓരോരുത്തരുടെയും ധനകാര്യ ഇടപാടുകളെല്ലാം ആദായനികുതി വകുപ്പിന് അറിയാനാകും. അതനുസരിച്ചു നികുതി നോട്ടീസ് അയയ്ക്കാൻ കഴിയും.
പാൻ ഇല്ലാതാകും
ഭാവിയിൽ പാൻ ഒഴിവാക്കും എന്നതാണു ധനമന്ത്രി അരുൺ ജയ്റ്റ്ലി കഴിഞ്ഞദിവസം ലോക്സഭയിൽ പറഞ്ഞത്. വ്യക്തികൾക്കു പാനിനു പകരം ആധാർ നന്പർ മാത്രം മതിയാകും. കന്പനികൾക്കു പാൻ തുടരും. ഈ മാറ്റം എന്നു നടപ്പാക്കും എന്നു തീരുമാനിച്ചിട്ടില്ല. ആധാറിനു നിയമസാധുത നൽകുന്ന നിയമനിർമാണം പൂർത്തിയായ ശേഷമേ അതുണ്ടാകൂ.
എല്ലാറ്റിനും ആധാർ
രാജ്യത്തെ പൗരന്മാരുടെ ഏക തിരിച്ചറിയൽ നന്പർ ആയി ആധാർ മാറ്റുമെന്നും ധനമന്ത്രി ലോക്സഭയിൽ പറഞ്ഞു. അമേരിക്കയിലെ സോഷ്യൽ സെക്യൂരിറ്റി നന്പർപോലെ ഇതു ക്രമേണ മാറുമെന്നാണു ജയ്റ്റ്ലി പറഞ്ഞത്.
1.08 കോടി ആധാർ
129 കോടി ജനങ്ങളുള്ള ഇന്ത്യയിൽ 1.08 കോടി പേർ ഇതിനകം ആധാർ എടുത്തു. പ്രായപൂർത്തിയായവരിൽ 98 ശതമാനത്തിനും ഇതുണ്ടെന്നാണു കേന്ദ്രത്തിന്റെ കണക്ക്.
എന്തിനൊക്കെ?
ഇപ്പോൾ ആധാർ നിർബന്ധമായിട്ടുള്ളവ: പാചകവാതക സബ്സിഡി, തൊഴിലുറപ്പു പദ്ധതി, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അംഗത്വവും പെൻഷനും, വിള ഇൻഷ്വറൻസ് സ്കീം, ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ, മറ്റു സബ്സിഡികൾ, റെയിൽവേ ജോലിക്ക് അപേക്ഷിക്കൽ, ജോയിന്റ് എൻട്രൻസ് എക്സാമിനേഷന് അപേക്ഷിക്കൽ, മണ്ണുപരിശോധനാ കാർഡ്, ആദായനികുതി റിട്ടേൺ സമർപ്പിക്കൽ, പാൻ കാർഡിന് അപേക്ഷിക്കൽ, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ചേരൽ, പാസ്പോർട്ടിന് അപേക്ഷിക്കൽ.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഡീലർ ഫിനാൻസ് സേവനം: സൗത്ത് ഇന്ത്യൻ ബാങ്കും അശോക് ലെയ്ലാൻഡും തമ്മിൽ ധാരണ
ആസാദിയും ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റിയും സഹകരിക്കും
നിപ്പോണ്‍ ടൊയോട്ടയില്‍ ഓഫര്‍
സ്വര്‍ണവിലയിൽ ഇടിവ്; പവന് 1,120 രൂപ കുറഞ്ഞു
നിസാന്‍ മാഗ്നൈറ്റിന്റെ വാര്‍ഷിക വില്പന 30,000 കടന്നു
സ്വിസ് മിലിട്ടറി ട്രാവൽ ബാഗുകൾക്ക് പുതിയ ശ്രേണി
പവന് 400 രൂപ കുറഞ്ഞു
വില്പനമാന്ദ്യം; വില കുറച്ച് ടെസ്ല
കൊക്കോ കുരു വേർതിരിക്കൽ ഇനി സിംപിൾ; യന്ത്രം വികസിപ്പിച്ചു, പേറ്റന്റും നേടി
സൈബർ ട്രക്കിനു തകരാർ
ആയിരത്തിൽ മുത്തമിട്ട് കൊക്കോ വില
ഗ്യാപ്ബ്ലൂ സോഫ്റ്റ്വേർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ
ജിയോയുടെ അറ്റാദായത്തിൽ 13 ശതമാനം വർധന
ബ്രാവിയ തിയറ്റര്‍ ക്വാഡ് അവതരിപ്പിച്ച് സോണി
133 രൂപയ്ക്ക് എയര്‍ടെല്‍ റോമിംഗ് പാക്ക്
പ്രീമിയര്‍ എനര്‍ജീസ് ഐപിഒയ്ക്ക്
വോട്ട് ചെയ്യുന്നവർക്ക് വണ്ടർലായിൽ ഇളവ്
പ്രകൃതിദത്ത റബറിന് രക്ഷയില്ല
പശ്ചിമേഷ്യൻ സംഘർഷാവസ്ഥ: ആടിയുലഞ്ഞ് ഏഷ്യൻ-യൂറോപ്യൻ സൂചികകൾ
ആരൊക്കെ, എപ്പോൾ റിട്ടേണുകൾ ഫയൽ ചെയ്യണം?
ഹയര്‍ ഇന്ത്യ എസ് 800ക്യുടി ക്യുഎല്‍ഇഡി ടിവി സീരീസ് അവതരിപ്പിച്ചു
മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷല്‍ സര്‍വീസസ് കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നു
ജയിച്ചാൽ ഇലക്ടറൽ ബോണ്ട് വീണ്ടും കൊണ്ടുവരും: നിർമല
സുപ്രീംകോടതി വിധിക്കു വിരുദ്ധം: സിബൽ
പവന് 80 രൂപ കുറഞ്ഞു
എഐ കാമറയിലെ നിയമലംഘനം; കെല്‍ട്രോണ്‍ നോട്ടീസ് അയയ്ക്കൽ നിര്‍ത്തി
ആമസോൺ പേ കാന്പയിൻ തുടങ്ങി
നിസാന്‍ ഇന്ത്യ പ്രവർത്തനം വിപുലീകരിക്കുന്നു
ഇറാനെതിരായ ഇസ്രയേലിന്റെ തിരിച്ചടി; എണ്ണ, സ്വർണ വിലകളില്‍ കുതിപ്പ്
സ്വര്‍ണം സര്‍വകാല റിക്കാര്‍ഡില്‍; 54,520/-
ഇൻഫോസിസ് ഡിവിഡന്റ്: അഞ്ചു വയസുകാരൻ ഏകാഗ്രഹിന്റെ നേട്ടം 4.2 കോടി!
ചെറുകിട വ്യവസായങ്ങളുടെ ഓഹരിവിപണി പ്രവേശനത്തില്‍ കേരളത്തിനു മികച്ച സാധ്യത: വിദഗ്ധര്‍
ചരക്കുവാഹനങ്ങള്‍ രൂപമാറ്റം വരുത്തിയാല്‍ ഫിറ്റ്നസ് സസ്പെന്‍ഡ് ചെയ്യണം: കോടതി
ഒല എസ്1 എക്സിനു വില കുറച്ചു
റിയല്‍മി പി സീരിസ് 5ജി വിപണിയിൽ
നിഫ്റ്റി ഡെറിവേറ്റീവിന് 24ന് തുടക്കം
ഗിന്നസ് വേൾഡ് റിക്കാര്‍ഡ് മറികടന്ന് സെബിൻ
ഗോത്രഗ്രാമങ്ങൾ വൈദ്യുതീകരിച്ചു
ഹ്യുണ്ടായ് ഗ്രാമീൺ മഹോത്സവം
1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
മധുരത്തിൽ നെസ്ലെ തട്ടിപ്പ് നടത്തി
ബിസ്കറ്റ് മുതല്‍ ഗ്രൈൻഡര്‍ വരെ; കഴിഞ്ഞ വര്‍ഷം കസ്റ്റംസ് പിടികൂടിയത് 485.57 കിലോ സ്വര്‍ണം
കെടിഎം: രജിസ്ട്രേഷന് 1800 കടന്നു
42 സ്ക്വയറിനെ യുഎസ് കമ്പനിയായ വേവ്ട്രോണിക്സ് ഏറ്റെടുത്തു
കെഎൽഎഫ്: സമ്മാനങ്ങള്‍ കൈമാറി
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ഇമാക് അവാര്‍ഡുകള്‍ സമ്മാനിച്ചു
സ്വര്‍ണവിലയില്‍ മാറ്റമില്ല
വായ്പയുടെ ചെലവുകള്‍ ഒളിക്കരുത്: റിസർവ് ബാങ്ക്
മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35% വര്‍ധന

More from other section
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
Kerala
തെരഞ്ഞെടുപ്പു കമ്മീഷന് മൗനം; പ്രകോപനം തുടർന്ന് മോദി
National
യുഎസിലെ അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
International
സൂപ്പർ സ്റ്റാർ...
Sports

Latest News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
Latest News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്നലെ ഗ്രാമിന് 140 രൂപയും പവന് 1120 രൂപ...
Top