എ​സ്ബി​ടി - എ​സ്ബി​ഐ ല​യ​നത്തിനെതിരായ ഹ​ർ​ജി​ക​ൾ ത​ള്ളി
എ​സ്ബി​ടി - എ​സ്ബി​ഐ ല​യ​നത്തിനെതിരായ ഹ​ർ​ജി​ക​ൾ ത​ള്ളി
Friday, March 24, 2017 12:00 PM IST
കൊ​​​ച്ചി: എ​​​സ്ബി​​​ടി - എ​​​സ്ബി​​​ഐ ല​​​യ​​​നം ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​ക​​​ൾ ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. ബാ​​​ങ്ക് ല​​​യ​​​ന​​​ത്തി​​​ന്‍റെ കാ​​​ര്യ​​ത്തി​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​ക്ക് പൂ​​​ർ​​​ണ അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്നു വി​​​ലയ​​​ിരു​​​ത്തി​​​യാ​​​ണ് ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ തീ​​​രു​​​മാ​​​നം.
എ​​​സ്ബി​​​ടി​​​യെ ല​​​യി​​​പ്പി​​​ക്കാ​​​ൻ എ​​​സ്ബി​​​ഐ ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡി​​​ന്‍റെ അ​​​നു​​​മ​​​തി മ​​​തി​​​യെ​​​ന്നു കോ​​​ട​​​തി പ​​​റ​​​ഞ്ഞു. ഈ ​​​കേ​​​സി​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡി​​​ലെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ​​​യും അ​​​ഭി​​​പ്രാ​​​യം ല​​​യ​​​ന​​​ത്തി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​ണ്. ഈ ​​​തീ​​​രു​​​മാ​​​ന​​​ത്തെ ചോ​​​ദ്യംചെ​​​യ്യാ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു​​​ള്ള അ​​​ധി​​​കാ​​​രം പ​​​രി​​​മി​​​ത​​​മാ​​​ണെ​​​ന്നും ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് വി​​​ല​​​യി​​​രു​​​ത്തി.

കൃ​​​ത്യ​​​മാ​​​യി പ​​​ഠ​​​നം ന​​​ട​​​ത്താ​​​തെ​​​യാ​​​ണ് ബാ​​​ങ്ക് ല​​​യ​​​ന​​​ത്തി​​​ന് എ​​​സ്ബി​​​ഐ ഒ​​​രു​​​ങ്ങു​​​ന്ന​​​തെ​​​ന്നും ഈ ​​​ന​​​ട​​​പ​​​ടി ബാ​​​ങ്കിം​​​ഗ് നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രാ​​​ണെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​ സേ​​​വ് എ​​​സ്ബി​​​ടി ഫോ​​​റ​​മാ​​ണ് ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്. വി​​​വി​​​ധ രാ​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളും ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ളും ചേ​​​ർ​​​ന്നാ​​​ണ് സേ​​​വ് എ​​​സ്ബി​​​ടി​​​ക്കു രൂ​​​പംന​​​ൽ​​​കി​​​യ​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​സ്ഥാ​​​ന​​​മു​​​ള്ള ഏ​​​ക പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കാ​​​ണ് എ​​​സ്ബി​​​ടി​​​യെ​​​ന്നും ല​​​യ​​​ന​​​ത്തി​​​ലൂ​​​ടെ ഈ ​​​ബാ​​​ങ്ക് ഇ​​​ല്ലാ​​​താ​​​കു​​​ന്ന​​​ത് കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും ഹ​​​ർ​​​ജി​​​ക്കാ​​​ർ വാ​​​ദി​​​ച്ചി​​​രു​​​ന്നു. മാ​​​ത്ര​​​മ​​​ല്ല, കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ ല​​​യ​​​ന​​​ത്തി​​​നെ​​​തി​​​രേ പ്ര​​​മേ​​​യം പാ​​​സാ​​​ക്കി​​​യ​​​തും ഹ​​​ർ​​​ജി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. എ​​​സ്ബി​​​ടി​​​യെ സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യി​​​ൽ ല​​​യി​​​പ്പി​​​ക്കാ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ അം​​​ഗീ​​​കാ​​​രം വേ​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി​​​ക്കാ​​​രു​​​ടെ വാ​​​ദം ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. സേ​​​വ് എ​​​സ്ബി​​​ടി ഫോ​​​റം ചെ​​​യ​​​ർ​​​മാ​​​ൻ പ​​​ന്ന്യ​​​ൻ ര​​​വീ​​​ന്ദ്ര​​​ന​​​ട​​​ക്കം ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​ക​​​ളാ​​​ണു ത​​​ള്ളി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.