സൂപ്പർ മാരിയോ സ്മാർട്ടായി
സൂപ്പർ മാരിയോ സ്മാർട്ടായി
Thursday, March 23, 2017 11:32 AM IST
ഒ​രു കാ​ല​ത്ത് വീ​ഡി​യോ ഗെ​യി​മു​ക​ളി​ലൂ​ടെ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ പ്ര​ചാ​രം നേ​ടി​യ സൂ​പ്പ​ർ മാ​രി​യോ റ​ൺ ആ​ദ്യ​മാ​യി ആൻ ഡ്രോയിഡ് ഫോ​ണു​ക​ൾ​ക്കു​വേ​ണ്ടി എ​ത്തി. പ്ര​തീ​ക്ഷി​ച്ച​തി​ലും മു​ന്പേ​യാ​ണ് സൂ​പ്പ​ർ മാ​രി​യോ​യെ നി​ർ​മാ​താ​ക്ക​ൾ ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ട്ര​യ​ൽ വേ​ർ​ഷ​ൻ ഡൗ​ൺ​ലോ​ഡ് ചെ​യ്താ​ൽ വേ​ൾ​ഡ് ടൂ​ർ, റോ​ഡ് റാ​ലി, കിം​ഗ്ഡം ബി​ൽ​ഡ​ർ എ​ന്നീ മൂ​ന്ന് മോ​ഡു​ക​ൾ ല​ഭി​ക്കും. കൂ​ടു​ത​ൽ ര​സ​ക​ര​മാ​യ മോ​ഡു​ക​ൾ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ വ​ൺ ടൈം ​ഫീ ആ​യി 800 രൂ​പ ന​ല്ക​ണം.


സൂ​പ്പ​ർ മാ​രി​യോ ആ​ദ്യം എ​ത്തി​യ​ത് ഐ​ഒ​എ​സ് ഫോ​ണു​ക​ളി​ലാ​ണ്. ആ​ൻ​ഡ്രോ​യി​ഡ് വേ​ർ​ഷ​നൊ​പ്പം ഐ​ഒ​എ​സ് വേ​ർ​ഷ​നി​ൽ അ​പ്ഡേ​ഷ​നും ല​ഭ്യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.