Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Business News |
കറൻസി റദ്ദാക്കൽ; സ​ർ​ക്കാ​ർ നേ​ടി​യ​ത് 6,000 കോ​ടി
Sunday, March 19, 2017 12:19 AM IST
Click here for detailed news of all items Print this Page
ന്യൂ​ഡ​ൽ​ഹി: ക​റ​ൻ​സി റ​ദ്ദാ​ക്ക​ലി​നെ​ത്തു​ട​ർ​ന്ന് പ​ഴ​യ നോ​ട്ടു​ക​ൾ ബാ​ങ്കി​ലേ​ക്ക് ഒ​ഴു​കി​യ​പ്പോ​ൾ പിഴ​യാ​യി സ​മാ​ഹ​രി​ച്ച​ത് 6000 കോ​ടി രൂ​പ. ക​ള്ള​പ്പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി രൂ​പി​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ (എ​സ്ഐ​ടി) വൈ​സ് ചെ​യ​ർ​മാ​ൻ അ​ർ​ജി​ത് പ​സാ​യ​ത് അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം.

ക​റ​ൻ​സി റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ വ​ലി​യ തു​ക​ക​ൾ നിക്ഷേപിച്ചവ​രി​ൽ​നി​ന്നു മാ​ത്രം ഈ​ടാ​ക്കി​യ പി​ഴ​ത്തു​ക​യാ​ണ് 6000 കോ​ടി. 50 ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ൽനിക്ഷേപിച്ച​വ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ല്കി​യെ​ങ്കി​ലും 1,092 പേ​ർ ഇ​തു​വ​രെ മ​റു​പ​ടി ന​ല്കാ​ത്ത​വ​രാ​യി​ട്ടു​ണ്ട്.


വ​ലി​യ തു​ക​ക​ൾ നി​ക്ഷേ​പി​ച്ച എ​ല്ലാ അ​ക്കൗ​ണ്ടു​ക​ളും എ​സ്ഐ​ടി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ജ​ൻ ധ​ൻ അ​ക്കൗ​ണ്ടു​ക​ളി​ൽ വ​ന്ന നി​ക്ഷേ​പ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ സ​മ​യം വേ​ണ്ടി​വ​രു​മെ​ന്നും അ​ർ​ജി​തി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നേ​ര​ത്തെ 60 ശ​ത​മാ​നം പിഴയാ​യി ന​ല്ക​ണ​മെ​ന്നു​ള്ള തീ​രു​മാ​നം ഇ​നി 75 ശ​ത​മാ​ന​മാ​ക്കും.


ആൻഡ്രോയ്്ഡ് 8.0 ഓറിയോ അവതരിപ്പിച്ചു
ഫ്ലി​പ്കാ​ർ​ട്ട് ഗ്ലോ​ബ​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സിന് ഷാ​ർ​ജ​യി​ൽ ര​ണ്ടി​ട​ത്തു പു​തി​യ ഷോ​റൂ​മു​ക​ൾ
സ്വൈ​പ് 4 ജി ​സ്മാ​ർ​ട്ട് ഫോ​ണ്‍ വിപണിയിൽ
ഡ​ബി​ൾ ഹോ​ഴ്സ് തേ​ങ്ങാ​പ്പാ​ൽ വിപണിയിൽ
ശ്ര​ദ്ധ ക​പൂ​ർ ഡൈ​ന സോപ്പ് ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ
70 കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ഡ​ഫോ​ണ്‍ ഓ​ണ​വി​രു​ന്ന്
വാട്സ്ആപ് ടെക്സ്റ്റ് സ്റ്റാറ്റസ് ഇനി കളർഫുൾ
100 രൂപ അച്ചടി നിർത്തി, നോട്ട്ക്ഷാമം വീണ്ടും
എ​​​സാ​​​ർ ഓ​​​യി​​​ൽ റ​​​ഷ്യ​​​ൻ ക​​​ന്പ​​​നി​​​ക്ക്
ഇൻഫിയിൽ പ്രതീക്ഷ മങ്ങി; സൂചികകൾ വീണ്ടും താഴോട്ട്
ടാറ്റാ തിയാഗോയുടെ പുതിയ എഎംടി വിപണിയിൽ
സാ​വ​കാ​ശം വേ​ണ​മെ​ന്ന് ബ്രോ​ക്ക​ർ​മാ​ർ
ചിങ്ങത്തിന്‍റെ ഉണർവിൽ കാർഷികമേഖല
"ഒ' മൈ ആ​ൻ​ഡ്രോ​യ്ഡ്!
മ്യൂച്വൽ ഫണ്ടുകളുടെ താങ്ങിൽ കമ്പോളങ്ങൾ
നിർദിഷ്ട തീയതിക്കു മുന്പ് ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ
ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​ത്ത​​​നം​​​തി​​​ട്ട ജ്വ​​​ല്ല​​​റി ഷോ​​​റൂം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു
പി​ട്ടാ​പ്പി​ള്ളി​ല്‍ ഓ​ണം ഓ​ഫ​ര്‍
ഇൻഫോസിസ് ഓഹരികൾ തിരിച്ചുവാങ്ങും
ദാഹമകറ്റാം, അ​ഞ്ചു രൂ​പ​യ്ക്ക്
ഇൻഫോസിസിനു വെല്ലുവിളികൾ
കൂടുതൽ കരുത്തുള്ള റെഡി ഗോ
ഇൻഫോസിസ് സി​ഇ​ഒ വിഷാൽ സിക്ക രാജിവച്ചു
50 രൂ​​​​പ​​​​ കറൻസി പുതിയത് വരും
ഓണത്തിനു സ്വർണനാണയങ്ങളുമായി കല്യാൺ ജ്വല്ലേഴ്സ്
ഇനി നമുക്ക് ഊർജം നല്കാൻ അമേരിക്കൻ ക്രൂഡ്
സംരംഭക ഉച്ചകോടി: അ​​മേ​​രി​​ക്ക​​ൻ സം​​ഘ​​ത്തെ ന​​യി​​ക്കു​​ന്ന​​ത് ഇ​​വാ​​ങ്ക ട്രം​​പ്
വിനോദ സഞ്ചാരികളുടെ വരവുയർന്നു
മാരുതി സുസുകി സിയാസ് സ്പോർട്സ് വിപണിയിൽ
ശ്രീ​വ​ത്സം സി​ൽ​ക്സ് പ​ത്ത​നം​തി​ട്ട ഷോ​റൂം ഉ​ദ്ഘാ​ട​നം ഇ​ന്ന്
ചിങ്ങം സ്പെഷൽ ഓഫറുകളുമായി ക്യുആർഎസ്
ബോ​ബി ചെ​മ്മ​ണൂ​ർ ഗ്രൂ​പ്പി​ന് ഫി​ജി കാ​ർ​ട്ട് ഇ- ​കോ​മേ​ഴ്സ് ക​മ്പ​നി​യി​ൽ പ​ങ്കാ​ളി​ത്തം
സുരക്ഷാ ഭീഷണി : ചൈ​​​നീസ് ഇ​​​റ​​​ക്കു​​​മ​​​തി​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കും
സ്പൈ​സ​സ് ബോ​ർ​ഡും ജ​മ്മു-​ കാഷ്മീ​രും കൈ​കോ​ർ​ക്കു​ന്നു
ഉപയോക്താക്കൾക്കു പ്രത്യേക ഓഫറുകളുമായി റെനോ
ഡോ. മംതാസൂരി ഐആർബിഐ എക്സി. ഡയറക്‌ടർ
ജോ​യ് ആ​ലു​ക്കാ​സ് പ​ത്ത​നം​തി​ട്ട ജ്വ​ല്ല​റി ഷോ​റൂം ഉദ്ഘാടനം 19ന്
നികുതി ഒഴിവിനു പകരം നികുതി തിരിച്ചു നല്കും
81 ലക്ഷം ആധാർ നന്പരുകൾ നിർജീവമാക്കി; നി​ങ്ങ​ളു​ടെ ആ​ധാ​ർ നി​ല​വി​ലു​ണ്ടോ?
ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ് തൃ​ശൂ​രി​ൽ ന​വീ​ക​രി​ച്ച ഷോ​റൂം തു​റ​ന്നു
എട്ട് ഇന്ത്യൻ ഭാഷകൾകൂടി ഉൾപ്പെടുത്തി ഗൂഗിളിന്‍റെ വോയ്സ് സെർച്ച്
കളർഫുൾ ബലൂണുകളുമായി ഫേസ്ബുക്ക് ചൈനയിലേക്ക്
ഹോണോത്സവവുമായി ഹോണർ
പുതിയ "ഹിമാലയൻ' അടുത്ത മാസം
കൊപ്രവില ഉയരും, സ്വ​ർ​ണ​ത്തി​നു തി​ള​ക്കം
ലോ​ഹ​ങ്ങ​ളി​ൽ അ​ഭ​യം തേടി വി​ദേ​ശ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ
കൂ​ൾ​പാ​ഡ് 6 സ്മാ​ർ​ട് ഫോ​ണ്‍ 20ന് ​ഇ​ന്ത്യ​ൻ വി​പ​ണി​യിൽ
ജൂ​ലൈ​യിലെ പ്രൊ​വി​ഷ​ണ​ൽ റി​ട്ടേ​ണ്‍ ഓ​ഗ​സ്റ്റ് 20-നു മു​ന്പ്
ധ​ന​ല​ക്ഷ്മി ബാ​ങ്കി​ന് 7.97 കോ​ടി അ​റ്റാ​ദാ​യം
LATEST NEWS
ഷാ​ർ​ജ​യി​ൽ പെ​ട്രോ​ളി​യം ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം
ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഏ​ഴു പാ​ക് പൗ​ര​ൻ​മാ​രെ ഇ​ന്ത്യ വി​ട്ട​യ​ച്ചു
ത​മി​ഴ്നാ​ട​കം മു​റു​കു​ന്നു; ഏ​ഴ് എം​എ​ൽ​എ​മാ​ർ പു​തു​ച്ചേ​രി​യി​ലെ റി​സോ​ർ​ട്ടി​ൽ
പ്ര​ള​യ​ക്കെ​ടു​തി: ഉ​ത്ത​രേ​ന്ത്യ​യി​ൽ മ​ര​ണം 400 ക​വി​ഞ്ഞു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.