ബിഎംഡബ്ല്യു വാഹനങ്ങൾക്കു വില കൂടും
Saturday, March 18, 2017 10:19 PM IST
മും​ബൈ: ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ രാ​ജ്യ​ത്തു വി​ൽ​ക്കു​ന്ന എ​ല്ലാ വാഹന​ങ്ങ​ൾ​ക്കും വി​ല വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ബി​എം​ഡ​ബ്ല്യു ഇ​ന്ത്യ അ​റി​യി​ച്ചു. ബി​എം​ഡ​ബ്ല്യു​വി​ന്‍റെ മി​നി ബ്രാ​ൻ​ഡ് കാ​റു​ക​ൾ​ക്കും വി​ല​വ​ർ​ധ​ന ബാ​ധ​ക​മാ​ണ്. ര​ണ്ടു ശ​ത​മാ​നം വ​രെ വി​ല വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ് ക​മ്പ​നി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, വി​ല വ​ർ​ധ​ന​യ്ക്കു​ള്ള കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.