ഗ്ലോ​ബ​ൽ മ​ണി എ​ക്സ്ചേ​ഞ്ചി​നു പുരസ്കാരം
Thursday, March 16, 2017 11:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒമാ​​​നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ധ​​​ന​​​വി​​​നി​​​മ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ മി​​​ക​​​ച്ച എ​​​ക്സ്ചേ​​​ഞ്ച് ഹൗ​​​സി​​​ന് ബാ​​​ങ്ക് മ​​​സ്ക​​​റ്റ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള പു​​​ര​​​സ്കാ​​​രം സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ട്രാ​​​വ​​​ൻ​​​കൂ​​​റി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ഗ്ലോ​​​ബ​​​ൽ മ​​​ണി എ​​​ക്സ്ചേ​​​ഞ്ച് ക​​​ര​​​സ്ഥ​​​മാ​​​ക്കി. ക​​​മ്പ​​​നി​​​ക്കു​​വേ​​​ണ്ടി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​എ​​​സ്.​​​ സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ കെ.​​​എ​​​സ്. മ​​​ധു​​​സൂ​​​ദ​​​ന​​​ൻ എ​​​ന്നി​​​വ​​​ർ ബാ​​​ങ്ക് മ​​​സ്ക​​​റ്റി​​​ന്‍റെ ഉ​​​ന്ന​​​താ​​​ധി​​​കാ​​​രി​​​ക​​​ളി​​​ൽനി​​​ന്ന് പു​​​ര​​​സ്കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.