Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Business News |
സർവീസ് ചാർജ് ഇല്ല: പോസ്റ്റൽ അക്കൗണ്ടിനു പ്രിയമേറുന്നു
Wednesday, March 15, 2017 11:46 PM IST
Inform Friends Click here for detailed news of all items Print this Page
കോട്ടയം: സ​ർ​വീ​സ് ചാ​ർ​ജ് ഇ​ല്ലാ​ത്ത സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ട്, പ​രി​ധി​യി​ല്ലാ​തെ സൗ​ജ​ന്യ എ​ടി​എം ഉ​പ​യോ​ഗം. ഇ​ന്ത്യ​ൻ പോ​സ്റ്റ​ൽ സ​ർ​വീ​സ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ഇ​തു മാ​ത്ര​മ​ല്ല, ഇ​തി​നു​മ​പ്പു​റ​മു​ള​ള സേ​വ​നം സൗ​ജ​ന്യ​മാ​ണ്.

ചില ബാ​ങ്കു​ക​ൾ ആ​യി​ര​വും അ​യ്യാ​യി​ര​വും രൂ​പ മി​നി​മം ബാ​ല​ൻ​സ് ആ​വ​ശ്യ​പ്പെ​ടു​ന്പോ​ഴാ​ണ് വെ​റും അ​ന്പ​ത് രൂ​പ​യ്ക്ക് പോ​സ്റ്റ് ഓ​ഫീ​സ് വ​ഴി അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ ക​ഴി​യു​ന്ന​ത്.
വീ​സ/​റു​പേ/​ഡെ​ബി​റ്റ് കാ​ർ​ഡാ​ണ് പോ​സ്റ്റ് ഓ​ഫീ​സി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന​ത്. ഈ ​കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ഓ​ണ്‍ലൈ​ൻ ഇ​ട​പാ​ടു​ക​ളും ന​ട​ത്താ​ൻ സാ​ധി​ക്കും. പോ​സ്റ്റ് ഓ​ഫീ​സ് എ​ടി​എ​മ്മു​ക​ൾ​ക്ക് പു​റ​മെ ഏ​ത് എ​ടി​എ​മ്മി​ലും ഈ ​കാ​ർ​ഡ് സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാം. ചെ​ക്ക് ബു​ക്ക് വേ​ണ​മെ​ങ്കി​ൽ 500 രൂ​പ​യെ​ങ്കി​ലും അ​ക്കൗ​ണ്ടി​ൽ നി​ല​നി​ർ​ത്ത​ണം. ചെ​ക്ക് ബു​ക്ക് വേ​ണ്ടെ​ങ്കി​ൽ 50 രൂ​പ മ​തി.

അ​ക്കൗ​ണ്ട് തു​ട​ങ്ങാ​ൻ ഫോ​ട്ടോ​യും ആ​ധാ​ർ രേ​ഖ​യു​മാ​യി ചെ​ന്നാ​ൽ മ​തി. വ​ലി​യ തു​ക​ക​ളു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്ക് പാ​ൻ​കാ​ർ​ഡ് കൂ​ടി വേ​ണം. നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് നാ​ലു ശ​ത​മാ​നം പ​ലി​ശ​യും പോ​സ്റ്റ് ഓ​ഫീ​സ് വാ​ഗ്ദാ​നം ചെ​യ്യു​ന്നു. പോ​സ്റ്റ് ഓ​ഫീ​സി​ലെ സേ​വിം​ഗ്സ് അ​ക്കൗ​ണ്ട് മ​റ്റൊ​രു പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​റ്റാ​നും സാ​ധി​ക്കും.

മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ കേ​ര​ള​ത്തി​ലെ 51 ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലും അ​ഞ്ച് സ​ബ് പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലും പോ​സ്റ്റ​ൽ വ​കു​പ്പി​ന്‍റെ എ​ടി​എം മെ​ഷീ​ൻ സ്ഥാ​പി​ച്ചു​ക​ഴി​യും.


ഓ​പ്പോ​യു​ടെ ഡ്യു​വ​ൽ സെ​ൽ​ഫി കാ​മ​റ ഫോ​ണ്‍ വി​പ​ണി​യി​ൽ
തായ് നീക്കത്തിൽ ആശങ്കയോടെ ആഗോള റബർ വിപണി
സൂചികയുടെ ചാഞ്ചാട്ടത്തിനു സാധ്യതയൊരുക്കി മാർച്ച് സീരിസ് സെറ്റിൽമെന്‍റ്
നികുതിയിളവു ലഭിക്കുന്നതിനുള്ള നിക്ഷേപപദ്ധതികൾ
റിലയൻസ് 1,300 കോടി രൂപ അടയ്ക്കേണ്ടിവരും
പ്രോ​ഗ്നോ​ അ​ഡ്വൈ​സ​ർ ഡോ​ട്ട് കോം ഉദ്ഘാടനം ചെയ്തു
ഐസ്ക്രീം പരസ്യം: അമുലിനെ കോടതി കയറ്റി എച്ച്‌യുഎൽ
പുതിയ മുഖവുമായി കൊറോള ആൾട്ടിസ്
ഇന്‍റർനെറ്റ് ഉപയോഗിക്കാത്തവർക്ക് ഡാറ്റയുമായി ബിഎസ്എൻഎൽ
സിയാലിൽ വേ​ന​ൽ​ക്കാ​ല വി​മാ​ന സ​ർ​വീ​സ് സ​മ​യ​ക്ര​മം ഇ​ന്നു മു​ത​ൽ
കവാസാക്കിയും ബജാജും പിരിയുന്നു
ആധാർ മാത്രം ആധാരം
ടൊയോട്ടയുടെ ലക്ഷ്വറി ബ്രാൻഡ് ലക്സസ് ഇന്ത്യയിൽ
ബിഎസ് മൂന്ന് വേണ്ടെന്നു സുപ്രീംകോടതി
എ​സ്ബി​ടി - എ​സ്ബി​ഐ ല​യ​നത്തിനെതിരായ ഹ​ർ​ജി​ക​ൾ ത​ള്ളി
വിദേശനാണ്യ ശേഖരം കുതിച്ചു
വ്യവസായികൾ വിട്ടുനിൽക്കുന്നു; റബർവില താഴേക്ക്
ജിയോ ഓഫറുകൾ അവസാനിക്കുന്നില്ല
ഇടത്തരക്കാർക്കു പുതിയ ഭവനവായ്പാ സബ്സിഡി
ബിഎസ് നാല് സാങ്കേതികവിദ്യയില്ലാത്ത വാഹനങ്ങളുടെ ഭാവി ഇന്നറിയാം
ടി.​എ​സ്. അ​ന​ന്ത​രാ​മ​ൻ കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് ചെ​യ​ർ​മാ​ൻ
ആ​ധാ​ർ അ​ധി​ഷ്ഠി​ത പേമെ​ന്‍റ് സം​വി​ധാ​ന​വു​മായി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്
സൂപ്പർ മാരിയോ സ്മാർട്ടായി
അ​പ്പോ​ളോ പ്രതിരോധരംഗത്തേക്ക്
ഹോ​ണ്ട ഡ​ബ്ല്യു​ആ​ർ-​വി കേ​ര​ള വി​പ​ണി​യി​ൽ
കന്പോളങ്ങൾക്കു ക്ഷീണം
ഒരു ദിവസംകൊണ്ടു വർധിച്ച സന്പത്ത് 20,000 കോടി രൂപ
വില്പനക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നു സ്നാപ്ഡീൽ
39 ശാ​ഖ​ക​ൾ​ക്ക് അ​നു​മ​തി ല​ഭി​ച്ചു: ഇ​സാ​ഫ് എം​ഡി
ടെലികോം ലയനം ; എയർടെലിനു തിരിച്ചടി
സ്റ്റേറ്റ് ബാങ്കുകളുടെ ലയനം; അ​സോ​സ്യേ​റ്റ് ബാ​ങ്കു​ക​ളു​ടെ 47 ശ​ത​മാ​നം ഓ​ഫീ​സു​ക​ൾ പൂ​ട്ടും
ഭക്ഷണത്തിനു നിശ്ചിത വില: പുതിയ നീക്കവുമായി റെയിൽവേ
അവന്യു സൂപ്പറിനു റിക്കാർഡ് ലിസ്റ്റിംഗ്
എയർ ഇന്ത്യാ വിമാനങ്ങളിൽ ഇനി വൈ ഫൈയും
ഭീം ആപ് ആരും ഉപയോഗിക്കുന്നില്ല!
വോഡഫോണും ഐഡിയയും ഇനി ഒന്ന്
സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന് എ​ൻപിസിഐ പു​ര​സ്കാരം
വലിയ പിരിച്ചുവിടലിനൊരുങ്ങി കോഗ്നിസന്‍റ്
മഹിളാ ബാങ്കും എസ്ബിഐയിൽ ലയിപ്പിക്കും
ജാസൺ കോത്താരി ഫ്രീചാർജ് സിഇഒ
രൂപ വീണ്ടും കയറുന്നു
കുതിപ്പിനൊടുവിൽ കുരുമുളകിനു കിതപ്പ്; റബറിനു വില ഉ‍യരാം
‌കടന്നുപോയതു നിഫ്റ്റിയുടെ വാരം, സെൻസെക്സും മികച്ചനിലയിൽ
ശന്പളത്തിനു സ്രോതസിൽ നികുതി
കറൻസി റദ്ദാക്കൽ; സ​ർ​ക്കാ​ർ നേ​ടി​യ​ത് 6,000 കോ​ടി
കുതിക്കാൻ തിയാഗോ എഎംടി
സംരക്ഷണ വാദത്തെ വിമർശിക്കാതെ ജി20
തൂണുകൾ നാലിലൊന്നായി കുറച്ച് പോ​​​സ്റ്റ് ടെ​​​ൻ​​​ഷ​​​നിം​​​ഗ് വി​​​ദ്യ
പത്തു രൂപയുടെ പ്ലാസ്റ്റിക് നോട്ട്; റി​സ​ർ​വ് ബാ​ങ്കി​നു നി​ർ​ദേ​ശം ന​ല്കി​യെന്നു കേ​ന്ദ്രസ​ർ​ക്കാ​ർ
ബിഎംഡബ്ല്യു വാഹനങ്ങൾക്കു വില കൂടും

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.