Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Business News |
രൂപയും ഓഹരികളും കുതിച്ചു; നിഫ്റ്റി റിക്കാർഡിൽ
Tuesday, March 14, 2017 11:54 PM IST
Inform Friends Click here for detailed news of all items Print this Page
മും​ബൈ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജെ​പി​യു​ടെ ത​ക​ർ​പ്പ​ൻ വി​ജ​യം ഓ​ഹ​രി​ക​ൾ​ക്കും രൂ​പ​യ്ക്കും ക​രു​ത്താ​യി. ഓ​ഹ​രി വി​പ​ണി​യി​ലെ നി​ക്ഷേ​പ​മൂ​ല്യം ഇ​ന്ന​ലെ ഒ​റ്റ ദി​വ​സം കൊ​ണ്ട് ഒ​ന്ന​ര​ല​ക്ഷം കോ​ടി രൂ​പ ക​ണ്ടു വ​ർ​ധി​ച്ചു.

നി​ഫ്റ്റി 50 സൂ​ചി​ക റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ൽ ക്ലോ​സ് ചെ​യ്തു. രൂ​പ​യ്ക്ക് 79 പൈ​സ നേ​ട്ട​മു​ണ്ടാ​യി. ഡോ​ള​ർ 65.81 രൂ​പ​യി​ലേ​ക്കു താ​ണ​പ്പോ​ൾ രൂ​പ 2015 ന​വം​ബ​ർ ആ​റി​നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലാ​യി.

ഓ​ഹ​രി വി​പ​ണി​യി​ൽ സെ​ൻസെ​ക്സ് രാ​വി​ലെ 29,562 വ​രെ ഉ​യ​ർ​ന്ന​ശേ​ഷം 29,443ൽ ​ക്ലോ​സ് ചെ​യ്തു. വ​ർ​ധ​ന 496 പോ​യി​ന്‍റ്. സെ​ൻ​സെ​ക്സ് സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് 30,025 പോ​യി​ന്‍റാ​ണ്. അ​തി​ൽ​നി​ന്നും ഗ​ണ്യ​മാ​യി താ​ഴെ​യാ​ണ് ഇ​ന്ന​ലെ ക്ലോ​സ് ചെ​യ്ത​ത്. നി​ഫ്റ്റി​യി​ൽ മു​ൻ റി​ക്കാ​ർ​ഡാ​യ 9119 മ​റി​ക​ട​ന്ന് 9,122 വ​രെ എ​ത്തി​യ​ശേ​ഷം 9,087ൽ ​ആ​യി​രു​ന്നു ക്ലോ​സിം​ഗ്. ഇ​താ​ദ്യ​മാ​ണ് 9,000നു ​മു​ക​ളി​ൽ നി​ഫ്റ്റി ക്ലോ​സ് ചെ​യ്ത​ത്.

അ​ടു​ത്ത​വ​ർ​ഷം പ്ര​തീ​ക്ഷി​ക്കു​ന്ന പ്ര​തി ഓ​ഹ​രി വ​രു​മാ​ന​ത്തി​ന്‍റെ 19.85 മ​ട​ങ്ങ് വി​ല​യി​ലാ​ണ് ഓ​ഹ​രി സൂ​ചി​ക​ക​ൾ ഇ​പ്പോ​ൾ. വി​പ​ണി​യി​ലെ ഓ​ഹ​രി​ക​ളു​ടെ മൊ​ത്തം മൂ​ല്യം ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​ത്തെ 117.32 ല​ക്ഷം കോ​ടി​യി​ൽനി​ന്ന് ഇ​ന്ന​ലെ 118.86 ല​ക്ഷം കോ​ടി രൂ​പ​യാ​യി. 1.54 ല​ക്ഷം കോ​ടി രൂ​പ​യു​ടെ വ​ർ​ധ​ന.

നി​ഫ്റ്റി 9,191ന്‍റെ ത​ട​സം മ​റി​ക​ട​ന്ന​പ്പോ​ൾ 10,350-12,000 മേ​ഖ​ല​യി​ലേ​ക്ക് ഉ​യ​രു​മെ​ന്നു വി​ദേ​ശ​നി​ക്ഷേ​പ സ്ഥാ​പ​ന​മാ​യ സി​എ​ൽ​എ​സ്എ ക​ണ​ക്കാ​ക്കു​ന്നു.

വി​ദേ​ശ ഫ​ണ്ടു​ക​ൾ ഇ​ന്ത്യ​യി​ലേ​ക്കു കൂ​ടു​ത​ലാ​യി വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് വ​ർ​ധി​ച്ച​ത്.


ജിഎസ്ടി : എ​സ്‌​യു​വി​ക​ൾ​ക്കു ഗ​ണ്യ​മാ​യ നി​കു​തി​ലാ​ഭം
പു​തി​യ ട്രേ​ഡിം​ഗ് പ്ലാ​റ്റ്‌​ഫോമൊരുക്കി ഫെ​ഡ​റ​ല്‍ ബാ​ങ്ക്
സൗരവ് അഗർവാൾ ടാറ്റാ ഗ്രൂപ്പിന്‍റെ പുതിയ സിഎഫ്ഒ
പ്രദേശിക ഉത്പാദനനയം: ടെസ്‌ലയുടെ വരവ് വൈകും
സ്റ്റേറ്റ് ബാങ്ക് ശൈലിയിൽ ലയനം തുടരും, ശാഖകൾ കുറയും
ഇൻഷ്വറൻസ് പോളിസി: കർണാടക ബാങ്കും എൽഐസിയും ധാരണയിൽ
കുരുമുളകിനു തളർച്ചയുടെ വാരം, മഴയിൽ പ്രതീക്ഷയർപ്പിച്ച് റബർ കർഷകർ
വിദേശനിക്ഷേപ തിളക്കത്തിൽ ഓഹരിവിപണി
നിർബന്ധിത ഓഡിറ്റിനു വിധേയരാകുന്ന നികുതിദായകർ
വ​ണ്ട​ര്‍​ലാ​യി​ല്‍ സ​മ്മ​ര്‍ ഫി​യ​സ്റ്റ 31 വ​രെ
എലാൻട്രയല്ല, ഇത് എക്സെന്‍റ്
വി​ ഗാ​ർ​ഡി​ന്‍റെ അ​റ്റാ​ദാ​യ​ത്തി​ൽ 36 ശ​ത​മാ​നം വ​ർ​ധ​ന
എ​സ്ബി​ഐ പു​തി​യ നി​യ​മ​ന​ങ്ങ​ൾ കു​റ​യ്ക്കു​ന്നു
കന്നിയാത്രയ്ക്കൊരുങ്ങി തേജസ് എക്സ്പ്രസ്
എ.​കെ വി​ജ​യ​കു​മാ​ർ നി​യ​മി​ത​നാ​യി
ഇന്ത്യൻ സ്മാർട്ട്ഫോൺ രംഗത്ത് ചൈനീസ് ആധിപത്യം
ഐഡിയയും ഫ്ലിപ്കാർട്ടും കൈകോർക്കുന്നു
ട്രെയിനുകളുടെ മഹാരാജാവ് കേരളത്തിലേക്കും
മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​ന്‍റെ അ​റ്റാ​ദാ​യ​ത്തി​ൽ 46 ശ​ത​മാ​നം വ​ർ​ധ​ന
നാ​​​​ലാം ത്രൈ​​​​മാ​​​​സ ലാ​​​​ഭം 2,815 കോ​​​​ടി രൂ​​​​പ
റിലയൻസ് ജി‍‍യോ നാലാം സ്ഥാനത്തെന്ന് ട്രായി
ജനറൽ മോട്ടോഴ്സ് ഇന്ത്യയിലെ വില്പന നിർത്തുന്നു
നന്മ ​പ്രോ​പ്പ​ർ​ട്ടീ​സി​ന്‍റെ കാ​സി​ൽ റോ​ക്ക് പൂ​ർ​ത്തി​യാ​യി
ഓഹരികൾക്കും രൂപയ്ക്കും ഇടിവ്
തദ്ദേശീയ വാഹനനിർമാണത്തിനു വോൾവോ
നികുതിവെട്ടിപ്പുകാരുടെ പേരുകൾ‌ ആദായനികുതി വകുപ്പ് വെളിപ്പെടുത്തി
കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്കി​ന്‍റെ ബി​സി​ന​സ് 28,000 കോ​ടി ക​വി​ഞ്ഞു
സൊ​മാ​ട്ടോ​യി​ൽ വ​ൻ ഹാ​ക്കിം​ഗ്
ആക്സിസ് ബാങ്ക് ഭവനവായ്പാ പലിശ കുറച്ചു
അംബാനിയുടെ ആസ്തി 45000 കോടി രൂപ വർധിച്ചു ‍
ധ​ന​ല​ക്ഷ്മി ബാ​ങ്കി​ന് 12.38 കോ​ടി ലാ​ഭം
ലുലു ഗ്രൂപ്പ് ഇനി ശ്രീലങ്കയിലും
ഷവോമിയുടെ റെഡ്മി 4 എത്തി
പേടിഎം ഇനി പേമെന്‍റ് ബാങ്ക്
പ്രീ​മി​യം ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പാ​ർ​ലെ പ്ലാ​റ്റിന
ഓഹരി സൂചികകൾ പുതിയ ഉയരങ്ങളിൽ
കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്കി​ന്‍റെ ഓ​ഹ​രി​ക​ൾ ചൗ​ള വി​റ്റു
മാരുതിയുടെ പുതിയ ഡിസയർ നിരത്തിൽ
നൂറു വയസിൽ കാലാവധിയാകുന്ന ജീവൻ ഉമംഗുമായി എൽഐസി
എൻജിഒകൾക്കു കണക്കു നൽകാൻ ജൂൺ 14 വരെ സമയം
10 ദിവസത്തിനകം ക്ലെയിമുകളിൽ തീർപ്പുണ്ടാക്കും
ഒ​​​രു രൂ​​പ ഡൗ​​​ണ്‍ പേ​​​യ്മെ​​ന്‍റി​​ൽ സോ​​​ളാ​​​ര്‍ വാ​​​ട്ട​​​ര്‍ ഹീ​​​റ്റ​​​ർ
റ​ഷ്യ - സൗ​ദി ധാ​ര​ണ; ക്രൂ​ഡ് വി​ല കു​തി​ച്ചു
സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ വാ​ർ​ഷി​ക അ​റ്റാ​ദാ​യ​ത്തി​ൽ വ​ർ​ധ​ന
ഭവനവായ്പയ്ക്കു പലിശ കുറച്ചു
എംപി3 യുഗം അവസാനിച്ചു!
കയറ്റുമതി കൂടി; വാണിജ്യകമ്മി മൂന്നിരട്ടി
യൂ​സ്ഡ് ഔ​ഡി​ കാ​റു​ക​ൾ വാങ്ങാൻ അവസരം
കോൾഗേറ്റിന് ലാഭം 143 കോടി രൂപ
ഓർഗാനിക് കോട്ടൺ സാരി വിപണിയിൽ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.