സ്മാർട്ട് ഫോൺ നിർമാണത്തിനായി ഗൂഗിളും ജിയോയും ഒന്നിക്കുന്നു
Tuesday, March 14, 2017 11:24 AM IST
മും​ബൈ: ചെ​റി​യ വി​ല​യ​്ക്ക് ഫോ​ർ ജി ​ഫോ​ണു​ക​ൾ നി​ർ​മി ക്കു​ന്ന​തി​നാ​യി ഗൂ​ഗി​ളും റി​ല​യ​ൻ​സ് ജി​യോ​യും ഒന്നിക്കുന്നു. ഇ​രു ക​ന്പ​നി​ക​ളും ചേ​ർ​ന്നു നി​ർ​മി​ക്കു​ന്ന ഫോ​ൺ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ വി​പ​ണി​യി​ലെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഗൂ​ഗി​ളി​ന്‍റെ ബ്രാ​ൻ​ഡി​ൽ വി​പ​ണി​ കൈ​യ​ട​ക്കാ​നാ​ണ് റി​ല​യ​ൻ​സ് ജി​യോ ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ൻ​ഡ്രോ​യി​ഡ് പ്ലാ​റ്റ്ഫോ​മി​ൽ ജി​യോ ആ​പ്പു​ക​ളോ​ടു കൂ​ടി​യ ഫോ​ണു​ക​ളാ​ണ് വി​ക​സി​പ്പി​ക്കു​ന്ന​ത്.

ഈ ​ഫോ​ൺ പു​റ​ത്തി​റ​ങ്ങു​ന്ന​തോ​ടെ ജി​യോ ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വ് ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.