നോട്ട് റദ്ദാക്കൽ ഇന്ത്യയുടെ മുഖം മാറ്റും: ഒഇസിഡി മേധാവി
നോട്ട് റദ്ദാക്കൽ ഇന്ത്യയുടെ മുഖം മാറ്റും: ഒഇസിഡി മേധാവി
Tuesday, February 28, 2017 1:30 PM IST
ന്യൂ​ഡ​ൽ​ഹി: നോ​ട്ട് റ​ദ്ദാ​ക്ക​ൽ ന​ട​പ​ടി ഇ​ന്ത്യ​യു​ടെ മു​ഖം മാ​റ്റു​മെ​ന്ന് ഒ​ഇ​സി​ഡി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഏ​ഞ്ച​ൽ ഗ​രി​യ. “ഇ​ന്ത്യ ഇ​നി​യും ഒ​രി​ക്ക​ലും പ​ഴ​യ​തു​പോ​ലെ​യാ​വി​ല്ല’’ ഗ​രി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ന​ട​പ​ടി​യെ പു​ക​ഴ്ത്തി. കാ​ഷ്‌​ലെ​സ് സൊ​സൈ​റ്റി​യി​ലേ​ക്കു​ള്ള രാ​ജ്യ​ത്തി​ന്‍റെ മാ​റ്റ​ത്തി​ന് മി​ക​ച്ച ചു​വ​ടു​വ​യ്പാ​ണ് നോ​ട്ട് റ​ദ്ദാ​ക്ക​ൽ സാ​ധ്യ​മാ​ക്കി​യ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.