ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ മാ​ർ​ച്ച് 15 വ​രെ നീ​ട്ടി
ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ മാ​ർ​ച്ച് 15 വ​രെ നീ​ട്ടി
Monday, February 27, 2017 1:20 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജി​​​എ​​​സ്ടി ര​​​ജി​​​സ്ട്രേ​​​ഷ​​​നി​​​ൽ കേ​​​ര​​​ളം മു​​​ൻ​​​നി​​​ര​​​യി​​​ലേ​​​ക്ക്. സം​​​സ്ഥാ​​​ന​​​ത്ത് 60 ശ​​​ത​​​മാ​​​നം വ്യാ​​​പാ​​​രി​​​ക​​​ൾ ജി​​​എ​​​സ്ടി എ​​​ൻ​​​റോ​​​ൾ​​​മെ​​​ന്‍റ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി. ഡി​​​ജി​​​റ്റ​​​ൽ സി​​​ഗ്നേ​​​ച്ച​​​ർ ഉ​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ രേ​​​ഖ​​​ക​​​ളും സ​​​മ​​​ർ​​​പ്പി​​​ച്ച് എ​​​ൻ​​​റോ​​​ൾ​​​മെന്‍റ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ കേ​​​ര​​​ള​​​മാ​​​ണ് ഇ​​​പ്പോ​​​ൾ മു​​​ന്നി​​​ൽ.

ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ത്ത​​​വ​​​ർ​​​ക്കാ​​​യി മാ​​​ർ​​​ച്ച് 15 വ​​​രെ സ​​​മ​​​യം നീ​​​ട്ടി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. പ്രൊ​​​പ്രൈ​​​റ്റ​​​ർ​​​ഷി​​​പ്പി​​​ലു​​​ള്ള വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് ഡി​​​ജി​​​റ്റ​​​ൽ സി​​​ഗ്നേ​​​ച്ച​​​ർ ഇ​​​ല്ലെ​​​ങ്കി​​​ൽ​​​ക്കൂ​​​ടി​​​യും ആ​​​ധാ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇ ​​​സി​​​ഗ്നേ​​​ച്ച​​​ർ ചെ​​​യ്യാ​​​വു​​​ന്ന​​​താ​​​ണ്. ഇ​​​തി​​​നാ​​​യു​​​ള്ള സൗ​​​ക​​​ര്യം​​​ജി​​​എ​​​സ്ടി പോ​​​ർ​​​ട്ട​​​ലി​​​ൽ​​​ത്ത​​​ന്നെ ല​​​ഭ്യ​​​മാ​​​ണ്.

ജി​​​എ​​​സ്ടി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സം​​​ശ​​​യ​​​നി​​​വാ​​​ര​​​ണ​​​ത്തി​​​നാ​​​യി പു​​​തി​​​യ ടെ​​​ല​​​ഫോ​​​ണ്‍ ന​​​ന്പ​​​റു​​​ക​​​ൾ നി​​​ല​​​വി​​​ൽ വ​​​ന്നു. ബി​​​എ​​​സ്എ​​​ൻ​​​എ​​​ലി​​​ൽ 0471155300 എ​​​ന്ന ന​​​ന്പ​​​റി​​​ലും മ​​​റ്റ് എ​​​ല്ലാ നെ​​​റ്റ് വ​​​ർ​​​ക്കു​​​ക​​​ളി​​​ലും 04712115098 എ​​​ന്ന ന​​​ന്പ​​​റി​​​ലും ബ​​​ന്ധ​​​പ്പെ​​​ടാ​​​വു​​​ന്ന​​​താ​​​ണ്.

സം​​​സ്ഥാ​​​ന​​​ത്തെ ര​​​ണ്ട​​​ര ല​​​ക്ഷം വ​​​രു​​​ന്ന വ്യാ​​​പാ​​​രി​​​ക​​​ളാ​​​ണ് ജി​​​എ​​​സ്ടി സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്ക് മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. നി​​​ല​​​വി​​​ൽ വാ​​​ണി​​​ജ്യ​​​നി​​​കു​​​തി വ​​​കു​​​പ്പി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഉ​​​ള്ള എ​​​ല്ലാ വ്യാ​​​പാ​​​രി​​​ക​​​ളും ജി​​​എ​​​സ്ടി സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്ക് വ്യ​​​ക്തി​​​പ​​​ര​​​വും വ്യാ​​​പാ​​​ര​​​സം​​​ബ​​​ന്ധ​​​വു​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ളും രേ​​​ഖ​​​ക​​​ളും അ​​​പ് ലോ​​​ഡ് ചെ​​​യ്യേ​​​ണ്ട​​​താ​​​ണ്.


ഇ​​​തി​​​നാ​​​യി വാ​​​ണി​​​ജ്യ നി​​​കു​​​തി വ​​​കു​​​പ്പി​​​ന്‍റെ നി​​​ല​​​വി​​​ലു​​​ള്ള വെ​​​ബ്സൈ​​​റ്റി​​​ൽ (www. keralataxes. gov.in) വ്യാ​​​പാ​​​രി​​​ക​​​ൾ ഇ​​​പ്പോ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന യൂ​​​സ​​​ർ ഐ​​​ഡി​​​യും പാ​​​സ്വേ​​​ഡും ഉ​​​പ​​​യോ​​​ഗി​​​ച്ച് കെ​​​വാ​​​റ്റി​​​സി www.gst.gov.inലേ​​​ക്ക് ലോ​​​ഗി​​​ൻ ചെ​​​യ്യു​​​ക. അ​​​പ്പോ​​​ൾ കെ​​​വാ​​​റ്റി​​​സി​​​ൽ ജി​​​എ​​​സ്ടി എ​​​ൻ​​​റോ​​​ൾ​​​മെ​​​ന്‍റി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ താ​​​ത്കാ​​​ലി​​​ക യൂ​​​സ​​​ർ ഐ​​​ഡി​​​യും പാ​​​സ്‌‌വേഡും ല​​​ഭി​​​ക്കു​​​ന്നു. തു​​​ട​​​ർ​​​ന്ന് www.stg.gov.in എ​​​ന്ന പോ​​ർ​​​ട്ട​​​ലി​​​ൽ ലോ​​​ഗി​​​ൻ ചെ​​​യ്യു​​​ക. ജി​​​എ​​​സ്ടി പോ​​​ർ​​​ട്ട​​​ലി​​​ൽ താ​​​ത്കാ​​​ലി​​​ക യൂ​​​സ​​​ർ​​​ഐ​​​ഡി​​​യുംപാ​​​സ്‌​​വേ​​​ഡും മാ​​​റ്റി പു​​​തി​​​യ​​​ത് സൃ​​​ഷ്ടി​​​ക്കു​​​ക. തു​​​ട​​​ർ​​​ന്ന് ഡാ​​​ഷ്ബോ​​​ർ​​​ഡി​​​ൽ തെ​​​ളി​​​യു​​​ന്ന ടാ​​​ബു​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​പ് ലോ​​​ഡ് ചെ​​​യ്യു​​​ക. ഈ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ ഡി​​​ജി​​​റ്റ​​​ൽ സി​​​ഗ്നേ​​​ച്ച​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് സാ​​​ധു​​​ത വ​​​രു​​​ത്തു​​​ക. ഡി​​​ജി​​​റ്റ​​​ൽ സി​​​ഗ്നേ​​​ച്ച​​​ർ അം​​​ഗീ​​​കൃ​​​ത ഏ​​​ജ​​​ൻ​​​സി​​​ക​​​ളി​​​ൽ നി​​​ന്നും വാ​​​ങ്ങു​​​ന്ന പ​​​ക്ഷം വ​​​ള​​​രെ തു​​​ച്ഛ​​​മാ​​​യ വി​​​ല​​​യ്ക്ക് ല​​​ഭി​​​ക്കു​​​ന്ന​​​താ​​​ണ്. എ​​​ൻ​​​റോ​​​ൾ​​​മെ​​​ന്‍റ് പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് രേ​​​ഖ​​​ക​​​ൾ സ്കാ​​​ൻ ചെ​​​യ്ത് ജി​​​എ​​​സ്ടി ഓ​​​ണ്‍​ലെ​​​ൻ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ ന​​​ൽ​​​കേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്.
സം​​​ശ​​​യ നി​​​വാ​​​ര​​​ണ​​​ത്തി​​​നാ​​​യി എ​​​ല്ലാ ജി​​​ല്ലാ ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും ഹെ​​​ൽ​​​പ്പ് ഡെ​​​സ്കു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തിക്കുന്നു ണ്ട്്. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സം​​​ശ​​​യ നി​​​വാ​​​ര​​​ണ​​​ം ഹെ​​​ൽ​​​പ്പ്ഡെ​​​സ്ക് മു​​​ഖേ​​​ന നി​​​ർ​​​വ​​​ഹി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.