ഡിജിറ്റൽ പേമെന്‍റ് രംഗത്തേക്ക് വാട്സ്ആപ്
Saturday, February 25, 2017 12:51 PM IST
ന്യൂ​ഡ​ൽ​ഹി: ഫേ​സ്ബു​ക്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ൻ​സ്റ്റ​ന്‍റ് മെ​സേ​ജി​ൻ ആ​പ്പാ​യ വാ​ട്സ്ആ​പ് പേ​മെ​ന്‍റ് രം​ഗ​ത്തേ​ക്കു ക​ട​ക്കും. ഇ​ന്ത്യ​യി​ലെ ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ട് ചെ​റുബി​സി​ന​സി​ലേ​ക്കു തി​രി​യാ​നാ​ണു ക​മ്പ​നി​യു​ടെ തീ​രു​മാ​ന​മെ​ന്ന് വാ​ട്സ്ആ​പ് സ​ഹസ്ഥാ​പ​ൻ ബ്ര​യാ​ൻ ആ​ക്ട​ൺ അ​റി​യി​ച്ചു. പു​തി​യ സം​വി​ധാ​നം ഇ​പ്പോ​ഴും പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലാ​ണ്. പ്ര​ധാ​ന​മാ​യും ഇ​ന്ത്യ​യെ ല​ക്ഷ്യ​മി​ട്ടാ​ണ് വാ​ട്സ്ആ​പ് പേ​മെ​ന്‍റ് സം​വി​ധാ​നം കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തെ​ന്ന് ആ​ക്ട​ൺ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ 20 കോ​ടി പേ​രാ​ണ് ആ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.