ത്രിൽ 5.1 സ്പീക്കറുമായി സീബ്രോണിക്സ്
ത്രിൽ 5.1 സ്പീക്കറുമായി സീബ്രോണിക്സ്
Friday, February 24, 2017 1:59 PM IST
ചെ​ന്നൈ: ഇ​ല​ക്‌​ട്രോ​ണി​ക്സ് ഉ​പ​ക​ര​ണനി​ർ​മാ​താ​ക്ക​ളാ​യ സീ​ബ്രോ​ണി​ക്സ് ത്രി​ൽ 5.1 സ്പീ​ക്ക​ർ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. വെ​ർ​ച്വ​ൽ സ​റൗ​ണ്ട് സൗ​ണ്ട് എ​ന്ന പ്ര​ത്യേ​ക​ത ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സീ​ബ്രോ​ണി​ക്സ് സ്പീ​ക്ക​ർ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 10x5 വാ​ട്ട് ഫ്ര​ണ്ട് സാ​റ്റ​ലൈ​റ്റു​ക​ൾ​ക്കൊ​പ്പം 30 വാ​ട്ട് സ​ബ് വൂ​ഫ​റും ഈ ​സി​സ്റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

എ​ൽ​ഇ​ഡി ഡി​സ്പ്ലേ, യു​എ​സ്ബി-​എ​സ്ഡി-​ഓ​ക്സി​ല​റി ക​ണ​ക്ടിം​ഗ് സം​വി​ധാ​നം, എം​പി3 ഫ​യ​ൽ ഫോ​ർ​മാ​റ്റ് സ​പ്പോ​ർ​ട്ടിം​ഗ്, എ​ഫ്എം തുടങ്ങിയവ ത്രി​ൽ 5.1 സ്പീ​ക്ക​റി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാണ്. വി​ല 4,444 രൂ​പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.