ടെലികോം മേഖലയിലെ ലയനങ്ങൾ; 10-15% ജോ​ലി​ക​ൾ ഇല്ലാതാക്കും
ടെലികോം മേഖലയിലെ ലയനങ്ങൾ; 10-15% ജോ​ലി​ക​ൾ ഇല്ലാതാക്കും
Friday, February 24, 2017 1:59 PM IST
ന്യൂ​ഡ​ൽ​ഹി: റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോ​മി​ന്‍റെ വാ​രി​ക്കോ​രി​യു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ ടെ​ലി​കോം മേ​ഖ​ല ത​ക​ർ​ന്ന​ടി​യു​ന്പോ​ൾ ചെ​റുക​മ്പ​നി​ക​ളെ​ല്ലാം വ​മ്പ​ന്മാ​രി​ൽ ല​യി​ക്കാ​ൻ തി​ടു​ക്കം കാ​ണി​ക്കു​ന്നു. ആ​ർ​കോം-​എ​യ​ർ​സെ​ൽ, വോ​ഡ​ഫോ​ൺ-​ഐ​ഡി​യ എ​ന്നി​വ​യി​ൽ തു​ട​ങ്ങി എ​യ​ർ​ടെ​ൽ-​ടെ​ലി​നോ​റി​ൽ​വ​രെ ഈ ​ല​യ​നം എ​ത്തി​നി​ൽ​ക്കു​ന്നു. ഈ ​ല​യ​ന​ങ്ങ​ളു​ടെ​യെ​ല്ലാം അ​ന​ന്ത​ര​ഫ​ല​മെ​ന്നോ​ണം അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ത്തു മു​ത​ൽ 15 ശ​ത​മാ​നം വ​രെ പേ​രെ പി​രി​ച്ചു​വി​ടേ​ണ്ട​താ​യി വ​രു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ.


ടെ​ലി​കോം മേ​ഖ​ല​യി​ൽ ഏ​ഴി​ൽ ഒ​ന്ന് എ​ന്ന​ വി​ധ​ത്തി​ൽ ജോ​ലി​ക​ൾ​ക്കു ഭീ​ഷ​ണി​യു​ണ്ട്. വി​ല്പ​ന, വി​ത​ര​ണം, ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലിചെ​യ്യു​ന്ന​വ​ർ​ക്കാ​കും പി​രി​ച്ചു​വി​ട​ൽ ഭീ​ഷ​ണി കൂ​ടു​ത​ൽ. ഏ​ക​ദേ​ശം 20 ല​ക്ഷം ആ​ളു​ക​ളാ​ണ് ടെ​ലി​കോം മേ​ഖ​ല​യി​ൽ പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും ജോ​ലി​യെ​ടു​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.