ഇന്ത്യയിൽ നിർമിക്കുന്നത് ഐഫോൺ എസ്ഇ, ഉത്പാദനം ഏപ്രിൽ മുതൽ
ഇന്ത്യയിൽ നിർമിക്കുന്നത് ഐഫോൺ എസ്ഇ, ഉത്പാദനം ഏപ്രിൽ മുതൽ
Friday, February 17, 2017 1:32 PM IST
ബം​ഗ​ളൂ​രു: രാ​ജ്യ​ത്തെ എ​ല്ലാ​വി​ധ ക​രാ​ർ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി വ​രു​ന്നു. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ ഏ​പ്രി​ൽ മു​ത​ൽ ആ​പ്പി​ൾ ഐ​ഫോ​ണു​ക​ൾ ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ചു​തു​ട​ങ്ങും. പീ​നി​യ​യി​ലു​ള്ള യൂ​ണി​റ്റി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​യേ​ക്കും. മൂ​ന്നു മു​ത​ൽ നാ​ലു ല​ക്ഷം വ​രെ സ്പെ​ഷ​ൽ എ​ഡി​ഷ​ൻ ഐ​ഫോ​ണു​ക​ൾ നി​ർ​മി​ക്കു​മെ​ന്നാ​ണ് ആ​പ്പി​ളി​നു​വേ​ണ്ടി ഐ​ഫോ​ൺ നി​ർ​മി​ക്കു​ന്ന വി​സ്ട്രോ​ൺ ന​ല്കു​ന്ന സൂ​ച​ന. നേ​ര​ത്തെ ഐ​ഫോ​ൺ 5എ​സ് നി​ർ​മി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഒ​ടു​വി​ൽ ഐ​ഫോ​ൺ എ​സ് ഇ ​നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്തു​കൊ​ണ്ട് ഐ​ഫോ​ൺ എ​സ്ഇ‍?

രാ​ജ്യ​ത്തെ സ്മാ​ർ​ട്ട്ഫോ​ൺ മാ​ർ​ക്ക​റ്റ് പ്ര​ധാ​ന​മാ​യും കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് ശ​രാ​ശ​രി 10,000 രൂ​പ വി​ല വ​രു​ന്ന ഹാ​ൻ​ഡ്സെ​റ്റു​ക​ളി​ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ആ​ദ്യം വി​പ​ണി​യി​ലി​റ​ക്കു​മ്പോ​ൾ താ​ര​ത​മ്യേ​ന വി​ല കു​റ​ഞ്ഞ ഫോ​ണു​ക​ൾ നി​ർ​മി​ക്കാ​മെ​ന്ന് ആ​പ്പി​ൾ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഐ​ഫോ​ൺ എ​സ്ഇ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ 39,000 രൂ​പ​യാ​യി​രു​ന്നു വി​ല. ഇ​പ്പോ​ൾ ചി​ല ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ൾ ഇ​ത് 30,000 രൂ​പ​യ്ക്കാ​ണ് വി​ൽ​ക്കു​ന്ന​ത്. ഐ​ഫോ​ൺ 6എ​സി​ന്‍റെ അ​തേ ഫീ​ച്ച​റു​ക​ളാ​ണ് എ​സ്ഇ മോ​ഡ​ലി​ലു​മു​ള്ള​ത്. 6എ​സ് പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് ഉ​യ​ർ​ന്നു​മി​ല്ല. ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ നി​ർ​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ല​യി​ൽ കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ടാ​കും.


ഇ​റ​ക്കു​മ​തി ചെ​യ്യു​മ്പോ​ൾ ന​ല്കേ​ണ്ടി​വ​രു​ന്ന 10-12 ശ​ത​മാ​നം നി​കു​തി ഇനി ന​ല്കേ​ണ്ടി​വ​രി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ വി​ല​യി​ൽ കു​റ​വും വി​ല്പ​ന​യി​ൽ കു​തി​പ്പും പ്ര​തീ​ക്ഷി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.