സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന് ഐ​എ​സ്ഒ അംഗീകാരം
സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്   ഐ​എ​സ്ഒ അംഗീകാരം
Thursday, February 16, 2017 1:37 PM IST
കൊ​​​ച്ചി: റീ​​​ട്ടെ​​​യി​​​ൽ, ഡി​​​ജി​​​റ്റ​​​ൽ ബാ​​​ങ്കിം​​​ഗ് രം​​​ഗ​​​ത്തെ മു​​​ൻ​​​നി​​​ര​​​ക്കാ​​​രാ​​​യ സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ന്‍ സെ​​​ക്യൂ​​​രി​​​റ്റി മാ​​​നേ​​​ജ്മെ​​​ന്‍റ് സി​​​സ്റ്റ​​​ത്തി​​​ന് ഐ​​​എ​​​സ്ഒ അം​​​ഗീ​​​കാ​​​രം (27001:2013) ല​​​ഭി​​​ച്ചു.

കാ​​​ക്ക​​​നാ​​​ടു​​​ള്ള എ​​​സ്ഐ​​​ബി ബി​​​ൽ​​​ഡിം​​​ഗി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ബാ​​​ങ്കി​​​ന്‍റെ എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ വി.​​​ജി. മാ​​​ത്യു, ബി​​​എ​​​സ്ഐ ഗ്രൂ​​​പ്പ് ഇ​​​ന്ത്യ​​​യു​​​ടെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ വെ​​​ങ്ക​​​ട്റാം അ​​​റ​​​ബോ​​​ലു​​​വി​​​ൽ നി​​​ന്ന് അം​​​ഗീ​​​കാ​​​ര​​​പ​​​ത്രം ഏ​​​റ്റു​​​വാ​​​ങ്ങി.

ഐ​​​എ​​​സ്ഒ 27001:2013 അം​​​ഗീ​​​കാ​​​ര​​​ത്തി​​​നു നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ബാ​​​ങ്കി​​​ന്‍റെ വി​​​വ​​​ര സാ​​​ങ്കേ​​​തി​​​ക വി​​​ഭാ​​​ഗം പു​​​ല​​​ർ​​​ത്തു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ബ്രി​​​ട്ടീ​​​ഷ് സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ്സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. നേ​​​ര​​​ത്തെ ബാ​​​ങ്കി​​​ന്‍റെ ക്രെ​​​ഡി​​​റ്റ്, പേ​​​ഴ്സ​​​ണ​​​ൽ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റു​​​ക​​​ളും ഡാ​​​റ്റാ സെ​​​ന്‍റ​​​റും ഐ​​​എ​​​സ്ഒ 9001 ഗു​​ണ​​മേ​​ന്മ മാ​​​നേ​​​ജ്മെ​​​ന്‍റ് അം​​​ഗീ​​​കാ​​​രം നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.


ഐ​​​എ​​​സ്ഒ 27001:2013 അം​​​ഗീ​​​കാ​​​രം, ബാ​​​ങ്കി​​​ന്‍റെ സാ​​​ങ്കേ​​​തി​​​ക ച​​​ട്ട​​​ക്കൂടു​​​ക​​​ളും പ്ര​​​ക്രി​​​യ​​​ക​​​ളും ലോ​​​കോ​​​ത്ത​​​ര നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള​​​താ​​​ണെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​നു​​​ള്ള പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യു​​​ടെ സാ​​​ക്ഷ്യ​​​പ​​​ത്ര​​​മാ​​​ണ്. മി​​​ക​​​ച്ച ബാ​​​ങ്കിം​​​ഗ് സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​നു​​​ള്ള ബാ​​ങ്കി​​ന്‍റെ കാ​​​ഴ്ച​​​പ്പാ​​​ടി​​​ന്‍റെ ഭാ​​​ഗ​​​വു​​​മാ​​​ണി​​​ത്. അ​​​ന്താ​​​രാ​​​ഷ്ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള ഐ​​​എ​​​സ്എം​​​എ​​​സ് നി​​​ല​​​വാ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തു ബാ​​​ങ്കി​​​ന്‍റെ ക​​​സ്റ്റ​​​മ​​​ർ ഡാ​​​റ്റ കൂ​​​ടു​​​ത​​​ൽ സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കു​​​ന്ന​​​തി​​​നു പു​​​റ​​​മെ ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്ക് ഏ​​​റ്റ​​​വും മി​​​ക​​​ച്ച സേ​​​വ​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യും ചെ​​​യ്യും- വി.​​​ജി.​​​ മാ​​​ത്യു പ​​​റ​​​ഞ്ഞു.

ബാ​​​ങ്കി​​​ന്‍റെ സീ​​​നി​​​യ​​​ർ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​രും സി​​​ഐ​​​ഒ​​​യു​​​മാ​​​യ ടി.​​​ജെ.​​​ റാ​​​ഫേ​​​ൽ, ഡി​​​ജി​​​എം (ഐ​​​ടി ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ്) ഷി​​​ബു കെ.​ ​​തോ​​​മ​​​സ്, ഡി​​​ജി​​​എം (ഡി​​​ജി​​​റ്റ​​​ൽ ഡി​​​വി​​​ഷ​​​ൻ) എ. ​​​സോ​​​ണി തു​​​ട​​​ങ്ങി​​​യ​​​വ​​​രും ച​​​ട​​​ങ്ങി​​​ൽ സം​​​സാ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.